video
play-sharp-fill

മാട്രിമോണിയൽ സൈറ്റിലൂടെ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വിവാഹ വാഗ്ദാനം നൽകി യുവതിയെ കബിളിപ്പിച്ച മൂന്നുപേർ പിടിയിലായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ത്രിപുര സ്വദേശികളായ കുമാര്‍ ജമാത്യ (36), സൂരജ്‌ ദബര്‍ണ (27), സജിത്‌ ജമാത്യ (40) എന്നിവരെയാണ്‌ തിരുവനന്തപുരം […]

മാട്രിമോണിയല്‍ സൈറ്റിൽ മകൾക്കായി വരനെ തപ്പി; എത്തിയത് ബജാജ് അലിയൻസ് ലൈഫ് ഇൻഷൂറൻസില്‍ നിന്ന് ; അമളി പറ്റിയ സംഭവം പങ്കുവെച്ച് യുവതി

അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുന്നതിനായി മാട്രിമോണിയല്‍ സൈറ്റുകളെ ആശ്രയിക്കുന്നവരാണ് ഇന്ന് ഏറെയും. ചിലപ്പോഴെങ്കിലും ഇങ്ങനെയുള്ള സൈറ്റുകള്‍ വഴിയുള്ള ആലോചനകളില്‍ നിന്ന് ആളുകള്‍ക്ക് അബദ്ധങ്ങളും സംഭവിക്കാം. അത്തരത്തില്‍ തനിക്കുണ്ടായ രസകരമായൊരു അനുഭവം പങ്കിടുകയാണ് ഒരു യുവതി. ഹര്‍ഷ രാമചന്ദ്രൻ എന്ന യുവതി ട്വിറ്ററിലൂടെയാണ് അനുഭവകഥ […]

പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റ്, ഉയര്‍ന്ന ശമ്പളം…..! മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ പ്രതി പിടിയിൽ

കൊല്ലം: പൈലറ്റാണെന്ന വ്യാജേന ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ . മലപ്പുറം മറയൂർ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ പേരും വ്യാജ ജോലിയും പറഞ്ഞാണ് ഇയാൾ […]