video
play-sharp-fill

സംസ്ഥാനത്ത് മഴ കനക്കുന്നു : ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതോടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഞായറാഴ്ചയും […]

കൊച്ചിയിലെ വെള്ളപ്പൊക്കത്തിൽ എം.പിയുടെ വീട് ഉൾപ്പടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേർന്ന് ‘ചെന്നിത്തല ‘ഡാം തുറന്ന് വിട്ടത് കൊണ്ടാണോ? കൊച്ചിയിലെ വെള്ളപ്പൊക്കത്തെ പരിഹസിച്ച് എം.എം മണി

  സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിലെ വെള്ളപ്പൊക്കത്തില്‍ മേയറെയും കോണ്‍ഗ്രസ് നേതാക്കളെയും പരിഹസിച്ച്‌ മന്ത്രി എം.എം മണി. കഴിഞ്ഞ വര്‍ഷത്തെ പ്രളയം ഡാമുകള്‍ തുറന്നു വിട്ടുള്ള മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശനത്തിനുള്ള മറുപടിയായാണ് കൊച്ചിയിലെ വെള്ളപ്പൊക്ക വിഷയത്തില്‍ മന്ത്രിയുടെ പരിഹാസം. കൊച്ചിയിലെ […]

കനത്തമഴ ; എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി

  സ്വന്തം ലേഖിക എറണാകുളം : കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ നാളെയും എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി ബാധകമാണ്. ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. […]

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ഒക്ടോബർ 20 ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ഒക്ടോബർ 21 ന് തിരുവനന്തപുരം, […]

സംസ്ഥാനത്ത് കനത്ത മഴ ; കോട്ടൂരിൽ കാർ ഒഴുകി പോയി , നിരവധി ഇടങ്ങളിൽ ഉരുൾപ്പൊട്ടി

  സ്വന്തം ലേഖിക തിരുവനന്തപുരം : തുലാവർഷം ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇതേത്തുടർന്ന് എല്ലാ ജില്ലകളിലും ഇന്ന് േെല്ലാ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ […]

തുലാവർഷം ഇന്ന് മുതൽ ; പ്രളയപ്പേടിയിൽ കേരളം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഇന്നു മുതൽ പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതോടെ പ്രളയപ്പേടിയിലാണ് കേരളം. ശനിയാഴ്ച വരെ തുലാവർഷം ശക്തമായിരിക്കും. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്നുമുതൽ ശനി […]