video
play-sharp-fill

എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല; മലപ്പുറത്ത് 19കാരനെ കാണാതായതിൽ ദുരൂഹത. പിതാവ് ദേഷ്യപ്പെട്ടതിൽ മനംനൊന്താണ് യുവാവ് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

മലപ്പുറം താനൂരിൽ പത്തൊമ്പതുകാരനെ കാണാതായതിൽ ദുരൂഹത. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് യുവാവിനെ കാണാതായത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിട്ടിട്ടും യുവാവിനെ കണ്ടെത്താനാകാതെ പൊലീസ്. പിതാവ് ദേഷ്യപ്പെട്ടതിൽ മനംനൊന്താണ് യുവാവ് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. താനൂർ കമ്പനിപ്പടി പടിഞ്ഞാറ് വശം താമസിക്കുന്ന […]

കുമ്മനത്ത് മാനസിക അസ്വാസ്ഥ്യമുള്ള മധ്യവയസ്കനെ കാണാതായിട്ട് നാല് ദിവസം പിന്നിടുന്നു; പുകവലി ശീലമാക്കിയ ഇയാൾ കടകൾ അടഞ്ഞു കിടക്കുന്നതിനാൽ ബീഡി അന്വേഷിച്ച് പോയതാകാമെന്ന് ബന്ധുക്കൾ ; ചിങ്ങവനം പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത വിവരം; ഇരുട്ടിൽത്തപ്പി പൊലീസ്

  സ്വന്തം ലേഖകൻ കോട്ടയം: കുമ്മനം സ്വദേശിയായ മധ്യവയസ്കനെ കാണ്മാനില്ല. കുമ്മനം കാളിക്കാട്ട് വീട്ടിൽ രാധാകൃഷ്ണനെ(52)യാണ് 06/05/2021 രാത്രി 9 മുതൽ കാണാതായത്. കാണാതാകുമ്പോൾ കാവി മുണ്ടായിരുന്നു വേഷം. ഷർട്ട് ധരിച്ചിട്ടുണ്ടായിരുന്നില്ല. മാനസിക അസ്വാസ്ഥ്യമുള്ള രാധാകൃഷ്ണൻ പതിവായി പുകവലിക്കുമായിരുന്നുവെന്നും കാണാതാകുന്ന ദിവസം […]

ഒരു കാറും രണ്ട് മനുഷ്യരും അപ്രത്യക്ഷമായിട്ട് നാലാണ്ട്; ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം വാങ്ങാന്‍ പോയ കുമരകത്തെ ദമ്പതികളുടെ തിരോധാനത്തില്‍ എങ്ങുമെത്താതെ അന്വേഷണം; എഴുപത് കഴിഞ്ഞ ഉപ്പയും പറക്കമുറ്റാത്ത രണ്ട് മക്കളും കാത്തിരിപ്പ് തുടരുന്നു; മൊബൈലും പഴ്‌സും പാസ്‌പോര്‍ട്ടും എടുക്കാതെ ഹാഷിമും ഹബീബയും യാത്ര പോയത് എങ്ങോട്ട്?

സ്വന്തം ലേഖകന്‍ കുമരകം: ഹര്‍ത്താല്‍ ദിനത്തില്‍ വീട്ടില്‍നിന്ന് ഭക്ഷണം വാങ്ങാന്‍ പോയ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42), ഭാര്യ ഹബീബ(37) എന്നിവര്‍ അപ്രത്യക്ഷമായിട്ട് നാല് വര്‍ഷം. 2017 ഏപ്രില്‍ ആറിന് രാത്രി ഒന്‍പതിനാണ് ഇരുവരെയും കാണാതാകുന്നത്. കോട്ടയം ടൗണില്‍ നിന്ന് ഭക്ഷണം വാങ്ങിവരാമെന്ന് […]