video
play-sharp-fill

പ്രധാനമന്ത്രി പേരെടുത്തു പറഞ്ഞ് ജീവിതം മാറിമറിഞ്ഞ രാജപ്പൻ ചേട്ടന് ഇന്ന് ഒരേ ഒരു ആഗ്രഹം; പ്രധാനമന്ത്രിയെ നേരിൽ കാണണം, സ്വപ്നം യാഥാർഥ്യമാകും എന്ന പ്രതീക്ഷയിൽ 77 കാരൻ

സ്വന്തം ലേഖകൻ കോട്ടയം:ഒരു വർഷം മുൻപ് 2021 ജനുവരി 31 ലെ മൻ കി ബാത് പ്രിഭാഷണത്തിൽ നരേന്ദ്രമോദി പേരെടുത്തു പറഞ്ഞ എൻ എസ് രാജപ്പന് ഇന്ന് ആഗ്രഹം ജീവിതം മാറ്റിമറിച്ച പ്രധാനമന്ത്രിയെ കാണുവാൻ. മന്‍ കി ബാത് പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് പറഞ്ഞത്, ‘ഞാന്‍ കേരളത്തിലെ മറ്റൊരു വാര്‍ത്ത കണ്ടു, ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോധ്യപ്പെടുത്തുന്നതാണ്.കേരളത്തില്‍ കോട്ടയത്ത് എന്‍.എസ്.രാജപ്പന്‍ എന്നൊരു വയോധികനുണ്ട്. അദ്ദേഹത്തിന് നടക്കാന്‍ കഴിയില്ല. എന്നാല്‍ ഇതുകൊണ്ട് വെടിപ്പിനോടും വൃത്തിയോടുമുള്ള സമര്‍പ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. അദ്ദേഹം കഴിഞ്ഞ […]

രാജ്യത്ത് അടച്ചുപൂട്ടൽ മെയ് 16 വരെ നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങൾ ; മഹാമാരിക്കെതിരെ രാജ്യം ഒന്നിച്ച് നിന്നു : പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യം മഹാമാരിക്കെതിരെ പോരാടുമ്പോൾ ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി. രാജ്യം കണ്ട ഏറ്റവും വലിയ മഹാമാരിക്കെതിരെ രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നിന്നുവെന്നും ജനങ്ങളുടെ പോരാട്ട വീര്യത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരാൾ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ജീവിതരീതിയിലും മാറ്റങ്ങൾ കൊണ്ടുവന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് ജീവിതശൈലിയുടെ ഭാഗമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സന്നദ്ധ പ്രവർത്തനങ്ങളിൽ […]