ധനുഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു..!വധു മലയാളികളുടെ പ്രിയതാരം..! തമിഴകത്തെ ഞെട്ടിച്ച് നടന്റെ വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള തമിഴ് നടന്മാരില്‍ ഒരാളാണ് ധനുഷ്. കഴിഞ്ഞ വര്‍ഷം ആരാധകരെ ഞെട്ടിച്ചു കൊണ്ട് താരം വിവാഹ മോചനം നേടുന്ന കാര്യം അറിയിച്ചിരുന്നു.ഭാര്യ ഐശ്വര്യ രജനികാന്തുമായി പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ജീവിതം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് ആയിരുന്നു […]