മലയാള സിനിമയിൽ പെയ്ഡ് റിവ്യൂ ഉണ്ട് , ഇപ്പോൾ അത് പാക്കേജാണ് ; സംവിധായകൻ എന്ന നിലയിൽ എനിക്ക് അവരോട് പുച്ഛമാണ് : റോഷൻ ആഡ്രൂസ്
സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമയിൽ പെയ്ഡ് റിവ്യു സമ്പ്രദായം ഉണ്ട്. ഇപ്പോൾ അത് പാക്കേജാണ്. വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. തന്റെ തന്നെ സിനിമയായ മുംബൈ പൊലീസ് റിലീസായ സമയത്ത് ഒരു മാധ്യമത്തിൽ നിന്നും തന്നെ […]