play-sharp-fill

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; പെണ്ണുകാണൽ വീഡിയോ പങ്കുവെച്ച് താരം ; വരനെ കണ്ടു ഞെട്ടി ആരാധകർ

ടെലിവിഷൻ പ്രക്ഷകർക്ക് പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് മാളവിക കൃഷണദാസ്. താരം പ്രക്ഷകർക്ക് പ്രിയങ്കരിയായത് നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ആണ്. അഭിനയവും അവതരണങ്ങളും എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായാണ് താരം എത്തിയിട്ടുള്ളത്. താൻ വിവാഹിതയാകാൻ പോകുകയാണെന്ന് താരം നേരത്തെ തന്നെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ വരൻ ആരെന്ന് മാളവിക വെളിപ്പെടുത്തിയിരുന്നില്ല.ഇപ്പോൾ ഇതാ ആ സർപ്രൈസും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്. തീര്‍ത്തും സര്‍പ്രൈസായി തന്‍റെ യൂട്യൂബിലെ വീഡിയോയിലൂടെയാണ് മാളവിക […]