ഗര്‍ഭം അലസിപ്പിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ കണ്ടപ്പോഴേ ഡോക്ടര്‍ക്ക് കാര്യം പിടികിട്ടി; വിവാഹ വാഗ്ദാനം നൽകി പ്ലസ് വണ്‍ വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്; സംഭവം ആലപ്പുഴയില്‍
സ്വന്തം ലേഖകൻ ആലപ്പുഴ: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍.ചന്തിരൂര്‍ വെളുത്തുള്ളി ബണ്ടില്‍ ആദര്‍ശി(24)നെയാണ് അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുന്നതിനായി ഇവര്‍ […]