video
play-sharp-fill

മധുവിന് നീതികിട്ടിയില്ല…! ശിക്ഷ തൃപ്തികരമല്ലെന്ന് മധുവിന്റെ കുടുംബം; പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുക മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശം; കൂറുമാറിയവര്‍ക്കെതിരെയും നടപടി

സ്വന്തം ലേഖകൻ പാലക്കാട്: മധു വധക്കേസില്‍ പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുക മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും നല്‍കാന്‍ കോടതി നിര്‍ദേശം.കേസില്‍ കൂറുമാറിയവര്‍ക്കെതിരെ നടപടിയെടുക്കാനും മണ്ണാര്‍ക്കാട് എസ് സി, എസ് ടി കോടതി നിര്‍ദേശിച്ചു. അതേസമയം മധുവിന് നീതികിട്ടിയിട്ടില്ലെന്നും ശിക്ഷ തൃപ്തികരമല്ലെന്നും മധുവിന്റെ കുടുംബം. […]

അട്ടപ്പാടി മധുവധക്കേസ് ; നീതി പൂർവ്വമായ വിധി..! പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂർവ്വമല്ലാത്ത നരഹത്യ..! ഓരോ പ്രതികൾക്കും വ്യത്യസ്ഥമായ ശിക്ഷയെന്നും അഭിഭാഷകൻ സിദ്ദിഖ്

സ്വന്തം ലേഖകൻ മണ്ണാർക്കാട്: അട്ടപ്പാടി മധുവധക്കേസിൽ നീതി പൂർവ്വമായ വിധിയെന്ന് അഭിഭാഷകൻ സിദ്ദിഖ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മധുവിനെ കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. എസ് സി,എസ്ടി വകുപ്പുപ്രകാരവുമാണ് ശിക്ഷയെന്നും അഭിഭാഷകൻ സിദ്ദിഖ് പറഞ്ഞു. വെറുതെ വിട്ട രണ്ടുപേരുടേയും കേസിലെ കുറ്റം […]