ലോക് നാഥ് ബെഹ്‌റയ്ക്ക് ആശ്വാസം…! തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി.ജി.പി മാറേണ്ടതില്ലെന്ന് ടിക്കാറാം മീണ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി ജി പി മാറേണ്ടതില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണ. നിലവിലെ നിർദേശം ഡി ജി പിക്ക് ബാധകമല്ല. എന്നാഷൽ ബെഹ്‌യുടെ കാര്യത്തിൽ മറ്റൊരു നടപടി വേണോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് […]