ലോക് ഡൗണിൽ ബാറിൽ നിന്ന് മദ്യം കടത്തികൊണ്ടുപോയി വിറ്റ ബാറുടമ അറസ്റ്റിൽ
സ്വന്തം ലേഖകൻ മലപ്പുറം: ലോക് ഡൗണിനിടെ ബാറിൽ നിന്ന് മദ്യം കടത്തിക്കൊണ്ടുപോയി വിറ്റ ബാറുടമ പൊലീസ് പിടിയിൽ. മലപ്പുറം വണ്ടൂരിലെ സിറ്റി പാലസ് ബാറുടമ നരേന്ദ്രനാണ് ബാറിൽ നിന്നും മദ്യം കടത്തിക്കൊണ്ടുപോയി വിറ്റത്. ലോക് ഡൗണിനിടെ അടച്ചിട്ടിരുന്ന ബാറിൽ നിന്ന് ബാറുടമ […]