രാജ്യത്ത് ലോക് ഡൗൺ ഇളവുകൾ നവംബർ 30 വരെ ; സംസ്ഥാനങ്ങളുടെ അതിർത്തി യാത്രകൾക്ക് നിയന്ത്രണം ഉണ്ടാവില്ല : നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവുകൾ നവംബർ മുപ്പത് വരെ മാത്രം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ അകത്തേയ്ക്കും പുറത്തേയ്ക്കും ഉള്ള യാത്രകൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടാവില്ല. ഇത്തരം യാത്രകൾക്ക് പ്രത്യേക അനുമതികളോ അനുവാദങ്ങളോ, […]