video
play-sharp-fill

ഭാഗ്യം തുണച്ചത് വലത് മുന്നണിയെ; കോട്ടയം ഇനി ബിന്‍സി സെബാസ്റ്റ്യന്‍ ഭരിക്കും

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭ ഇനി വലത് മുന്നണി ഭരിക്കും. ഇന്ന് രാവിലെ നടന്ന ചെയർപേഴ്സൺ  നറുക്കെടുപ്പില്‍  ബിന്‍സി സെബാസ്റ്റിയനെയാണ് ഭാഗ്യം തുണച്ചത്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥിയായി ബിൻസിയും, എൽ ഡി എഫിൻ്റെ സ്ഥാനാർത്ഥിയായി അഡ്വ.ഷിജ അനിലുമാണ് മൽസരിച്ചത്. എല്‍ഡിഎഫിനും യുഡിഎഫിനും 22 […]

എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കും : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : കേരളാ കോൺഗ്രസ്സ് (എം) നെ ജൂൺ 29 നാണ് യു.ഡി.എഫിൽ നിന്നും പുറത്താക്കിയത്. അതിനെത്തുടർന്ന് സ്വതന്ത്രരാഷ്ട്രീയ നിലപാടാണ് കേരളാ കോൺഗ്രസ്സ് (എം) സ്വീകരിച്ചത്. കെ.എം മാണിസാർ കെട്ടിപ്പടുത്തതാണ് യു.ഡി.എഫ്. ആ കോൺഗ്രസ്സ് (എം) ന് യു.ഡി.എഫിൽ […]

തോമസ് ചാണ്ടിക്കും വിജയൻ പിള്ളയ്ക്കും പിൻഗാമികൾ ഉണ്ടാകില്ല: കോവിഡ് കൊണ്ടു പോയത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ: രാഷ്ട്രീയ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ട് മൂന്ന് മുന്നണികളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പാണ്. കുട്ടാനാടും ചവറയിലും ഇപതെരഞ്ഞെടുപ്പുകൾ നടക്കാനുമുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്് മുൻപ് കേരളത്തിലെ ഒരു രാഷട്രീയ പാർട്ടിയും ആഗ്രഹിക്കുന്നില്ല. പത്യേകിച്ച് ഭരണ മുന്നണി. കുട്ടനാട്ട് തോമസ് ചാണ്ടിയും ചവറയിൽ വിജയൻ പിള്ളയും […]

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് : ഒരു സി.പി.എം നേതാവിന് കൂടി പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് ; കൂടുതൽ നേതാക്കൾ കുടുങ്ങുമെന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഒരു സി.പി.എം നേതാവിന് കൂടി പങ്കുണ്ടെന്ന് പൊലീസ്. കൊച്ചി തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം നിധിന് തട്ടിപ്പിന് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടരലക്ഷം രൂപ അനധികൃതമായി എത്തിയതായാണ് […]

യോഗ്യതയില്ലെങ്കിലും എൽ.ഡി.എഫ് നേതാവിന്റെ ബന്ധുവായാൽ മതി, ഗവൺമെന്റ് ജോലി ഉറപ്പ് ; സി.പി.എം സംസ്ഥാന സമിതിയംഗം ടി.എൻ സീമയുടെ ഭർത്താവിന് സിഡിറ്റ് ഡയറക്ടറായി നിയമനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എൽ.ഡി.എഫ് നേതാവിന്റെ ബന്ധുവാണെങ്കിൽ ഗവൺമെന്റ് ജോലി ഉറപ്പ്. സി.പി.എം സമിതിയംഗം ടി.എൻ സീമയുംട ഭർത്താവ് ജി.ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചു. എൽ.ഡി.എഫ് സർക്കാർ വീിണ്ടും ബന്ധുനിയമന വിവാദത്തിലേക്ക്.പുനർനിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വർഷത്തേക്കു നിയമിക്കാനാണ് സർക്കാർ […]

കോന്നിയിൽ ചരിത്രം കുറിച്ച് കെ യു ജനീഷ് കുമാർ ; 23 വർഷത്തിന് ശേഷം കോന്നിയിൽ ചെങ്കൊടി ഉയർന്നു

  സ്വന്തം ലേഖിക കോന്നി : യുഡിഎഫ് കോട്ടയായ കോന്നി വെട്ടി നിരത്തി എൽഡിഎഫിൻറെ യുവ സ്ഥാനാർത്ഥി കെ യു ജനീഷ് കുമാർ ചെങ്കൊടി ഉയർത്തുന്നു. ഭൂരിപക്ഷം 10031. കോന്നിയിൽ ചരിത്രം കുറിച്ചാണ് ജനീഷ് കുമാറിന്റെ ജയം. 23 വർഷത്തിന് ശേഷമാണ് […]

നൽകിയ 600 വാഗ്ദാനങ്ങളിൽ നടപ്പിലാക്കാനുള്ളത് 53 എണ്ണം മാത്രം,ചരിത്രത്തിൽ ഇത് ആദ്യ സംഭവം : മുഖ്യമന്ത്രി

സ്വന്തം ലേഖിക കൊച്ചി: അധികാരത്തിലേറുമ്പോൾ ഇടതുമുന്നണി 600 വാഗ്ദാനങ്ങളാണ് ജനങ്ങൾക്കായി നൽകിയത്. ഇതിൽ ഇനി നടപ്പിലാക്കാൻ ബാക്കിയുള്ളത് 53 എണ്ണം മാത്രമാണ് ബാക്കിയുള്ളത്.ബാക്കിയെല്ലാം പൂർത്തിയാക്കിയതിൽ സന്തോഷമുണ്ട്. പൂർത്തിയാക്കാനുള്ളത് സർക്കാരിന്റെ നാലാംവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടിഡിഎം ഹാളിൽ നടന്ന മുഖാമുഖം […]

വട്ടിയൂർക്കാവിൽ ജനങ്ങൾ മാറി ചിന്തിക്കും, പാലാ ആവർത്തിക്കും ; ഇ. പി ജയരാജൻ

സ്വന്തം ലേഖിക തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ പാലാ ആവർത്തിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. നിലവാരം കുറഞ്ഞ പ്രസ്താവനയിലൂടെ കോൺഗ്രസ് അധപതിച്ചുവെന്നും വട്ടിയൂർക്കാവിലെ ജനങ്ങൾ മാറി ചിന്തിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാറിൽ എൽ.ഡി. എഫ് വിളിച്ച് […]