video
play-sharp-fill

മദ്യലഹരിയിൽ തർക്കം..! ആദിവാസി സ്ത്രീയെ കഴുത്ത് ഞെരിച്ചു കൊന്നു..! സഹോദരി ഭർത്താവ് അറസ്റ്റിൽ..!

സ്വന്തം ലേഖകൻ കോഴിക്കോട് : കോഴിക്കോട് കട്ടിപ്പാറയിലെ ആദിവാസി സ്ത്രീ ലീലയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് രാജൻ അറസ്റ്റിൽ. ലീലയുടെ മകനെ കൊന്ന കേസിൽ പ്രതി കൂടിയാണ് രാജൻ. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ […]

എഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹത..! പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല..! ഇടപാടുകള്‍ പരസ്യപ്പെടുത്തണം; മുഖ്യമന്ത്രിക്ക് വിഡി സതീശന്റെ കത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : എഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എഐ […]

സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ..! ജീവപര്യന്തം തടവുകാരന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു..! മരണകാരണം ഹൃദയാഘാതം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്എസ് പ്രവർത്തകൻ ബൈജു (41) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെ […]

“പശ തേച്ച് ഒട്ടിച്ചിട്ടില്ല, നനഞ്ഞ പോസ്റ്റർ ഗ്ലാസിൽ പതിച്ചതാണ്’ ..! വന്ദേഭാരത് എക്‌സ്പ്രസിൽ പോസ്റ്റർ പതിപ്പിച്ചത് ആവേശത്തിൽ ചെയ്തത്..!

സ്വന്തം ലേഖകൻ കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചത് ആരുടെയും നിർദേശപ്രകാരമല്ലെന്നും ആവേശത്തിൽ ചെയ്തു പോയതെന്നും പുതൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ സെന്തിൽ. “പശ തേച്ച് ഒട്ടിച്ചിട്ടില്ല, നനഞ്ഞ പോസ്റ്റർ ഗ്ലാസിൽ പതിച്ചതാണ്. പൊലീസ് […]

ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി..!വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.! വിദ്യാർത്ഥി പിടിയിൽ; മൂന്ന് പേർക്കായി അന്വേഷണം..!

സ്വന്തം ലേഖകൻ കണ്ണൂർ :കണ്ണൂരിൽ ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി ദൃശ്യം പ്രചരിപ്പിച്ച കേസിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. ധർമ്മടം പൊലീസ് ആണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. പടക്കം ഉണ്ടാക്കി വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. നാല് പേർ […]

ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറി റീൽസ്..! വീഡിയോ പ്രചരിച്ചതോടെ എംവിഡി പൊക്കി..! ഫിറ്റ്നസ് റദ്ദാക്കി.

സ്വന്തം ലേഖകൻ കോഴിക്കോട്: താമരശ്ശേരിയിൽ ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറി റീൽസ് ചെയ്തത സംഭവത്തിൽ നടപടി. ബസിന്റെ ഫിറ്റ്നസ് മോട്ടോ‍ര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമാം വിധത്തില്‍ വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് പ്രകാരം കേസെടുത്തു. അമാന സിണ്ടിക്കേറ്റ് […]

മെലിഞ്ഞൊതുങ്ങിയ വയർ ഇത്ര ഈസിയോ? ഇതാ കുടവയർ കുറയ്ക്കാൻ ചില സൂപ്പർ ടിപ്സ്

ശരിയായ രീതിയിൽ വ്യായാമം ചെയ്താൽ കുടവയർ നിസാരമായി കുറയ്ക്കാം. കൊഴുപ്പു കുറയ്ക്കാനും ഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. പലരുടെയും പ്രധാന പ്രശ്നമാണ് കുടവയര്‍. എത്ര ഡയറ്റ് ചെയ്തിട്ടും അത് മാത്രം പോകുന്നില്ല എന്ന പരാതി പലര്‍ക്കുമുണ്ട്. കുടവയര്‍ കാരണം […]

കോട്ടയം ജില്ലയിൽ നാളെ (24/4/2023) കുറിച്ചി, നാട്ടകം,കുറവിലങ്ങാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (24/4/2023) കുറിച്ചി, നാട്ടകം,കുറവിലങ്ങാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1)കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാഷണൽ No.1, നാഷണൽ No.2, കളമ്പാട്ടുചിറ, സി. കെ. ബേബി No.1, സി. […]

പാമ്പാടി, ഉഴവൂർ, കടുത്തുരുത്തി ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകൾക്ക് 47 കോടി: തോമസ് ചാഴികാടൻ എംപി

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകളുടെ പുനരുധാരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 46.72 കോടി രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിൽ നിന്നും 57.46 കിലോമീറ്റർ […]

പോലീസിൽ പരാതി കൊടുത്തതിൽ വിരോധം; കോട്ടയം തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ

സ്വന്തം ലേഖകൻ തലയോലപ്പറമ്പ് : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് ആശുപത്രി കവല ഭാഗത്ത് അമ്പലത്തിൽ വീട്ടിൽ ജോമോൻ മകൻ സ്റ്റെഫിൻ (19), വടയാർ മാർസ്ളീബ സ്ക്കൂൾ ഭാഗത്ത് കോല്ലാറയിൽ വീട്ടിൽ ജയദാസ് […]