video
play-sharp-fill

കുഴിമറ്റം പള്ളി ഭവന നിർമാണ പദ്ധതി; താക്കോൽദാനം മാർച്ച്‌ 5ന്

സ്വന്തം ലേഖകൻ കുഴിമറ്റം: സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയുടെ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽ ദാനം താക്കോൽ ദാനം മാർച്ച്‌ അഞ്ച് ഞായറാഴ്ച രാവിലെ 9 . 30 അഡ്വ ജോബ് മൈക്കിൾ എം എൽ എ […]

ആവശ്യമില്ലാത്ത ആർഭാടം മരണത്തിന് ഇടയാക്കി…! വിവാഹാഘോഷങ്ങളുടെ ഭാഗമായി അമിത ശബ്ദത്തിൽ ഡിജെ ;വധുവിന് മുന്നിൽ വരൻ കുഴഞ്ഞുവീണ് മരിച്ചു..!

സ്വന്തം ലേഖകൻ സിതാമർഹി: വിവാഹാഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിജെ പാർട്ടിക്കിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ബീഹാറിലേ സിതാര്‍മ‍ഹിയിലാണ് ദാരുണമായ സംഭവം നടന്നത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ അമിത ഉച്ചത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ […]

വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരന് ‘വയറുവേദന ‘; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ നിലയിൽ എന്തോ ഉണ്ടെന്ന് എക്സ്റേ റിപ്പോർട്ട്..! മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത സാധനം കണ്ട് ഞെട്ടി പോലീസുകാർ…!

സ്വന്തം ലേഖകൻ തൃശ്ശൂര്‍: റിമാൻഡ് തടവുകാരന്റെ മലദ്വാരത്തിനുള്ളിൽ നിന്നും കവറിൽ പൊതിഞ്ഞ നിലയിൽ ബീഡി കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരാനാണ് മണിക്കൂറുകളോളം പോലീസുകാരെ വട്ടംകറക്കിയത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ പത്തനംതിട്ട തിരുവല്ല […]

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; വാഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ പുളിക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അനു ശശിധരൻ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി […]

വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ പോലീസിൽ നിന്നും പിരിച്ചുവിട്ട എസ് ഐ 4 കള്ളത്തോക്കും കാട്ടുമൃഗത്തിന്റെ അവശിഷ്ടവുമായി പിടിയിൽ; വേട്ടക്കാരൻ എസ് . ഐയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും

സ്വന്തം ലേഖകൻ കുമളി : വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ പോലീസിൽ നിന്നും പിരിച്ചുവിട്ട എസ് ഐ കള്ളത്തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടവുമായി പിടിയിൽ.റിട്ടയേഡ് S I കിഴക്കയിൽ ഈപ്പൻ വർഗീസാണ് പിടിയിലായത്. കുമളി നഗരമധ്യത്തിലുള്ള ഈപ്പൻ വർഗീസിന്റെ വീട്ടിൽ പണം വെച്ചുള്ള ചീട്ടുകളി […]

വിധവയായ വീട്ടമ്മയുടെ പെട്ടിക്കട സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു; 25,000 രൂപയോളം നഷ്ടം സംഭവിച്ചതായി വീട്ടമ്മ; ആകെയുള്ള വരുമാനം നിലച്ചതോടെ പ്രതിസന്ധിയിലായി കുടുംബം

സ്വന്തം ലേഖകൻ കായംകുളം: വിധവയായ വീട്ടമ്മയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. കായംകുളം ചേരാവള്ളിയിലാണ് സംഭവം. ചേരാവള്ളി സനൽ ഭവനത്തിൽ രോഹിണിയുടെ വഴിയോരത്ത് പ്രവർത്തിച്ചിരുന്ന പെട്ടിക്കടയും അനുബന്ധ സാധനങ്ങളുമാണ് നശിപ്പിച്ചത്. 25,000 രൂപയോളം നഷ്ടമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. […]

കളിക്കുന്നതിനിടെ മൂന്നു വയസുകാരന്റെ തലയില്‍ വളയം കുടുങ്ങി ; വീട്ടുകാരും പരിസരവാസികളും ആഞ്ഞു പരിശ്രമിച്ചിട്ടും വളയം ഊരാനായില്ല ; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ മലപ്പുറം: കളിക്കുന്നതിനിടെ തലയില്‍ വളയം കുടുങ്ങിയ മൂന്നു വയസുകാരന് രക്ഷകരായി ഫയർഫോഴ്സ് സംഘം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വളയം മുറിച്ച് മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കണ്ണപ്പറമ്പില്‍ മഹേഷിന്റെ മകന്‍ മൂന്നു വയസ്സുകാരനായ ഹൈസണ്‍ ആണ് […]

സ്കൂൾ പരിസരത്ത് മദ്യപാനം ; ചോദ്യം ചെയ്തതിന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘത്തിന്റെ വിളയാട്ടം ; വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമം ; ഒരാൾ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കാസർകോട് : സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ലഹരി സംഘത്തിന്റെ ആക്രമണം. കാഞ്ഞങ്ങാട് ഇഖ്ബാൽ സ്കൂൾ പരിസത്ത് വെച്ചാണ് സംഭവം. സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ലഹരിമുക്ത ജാഗ്രത സമിതി പ്രവർത്തകരെയാണ് ഇവർ […]

പാലാ കൊട്ടാരമറ്റം ഭാഗത്ത് പിക്കപ്പ് വാഹനത്തിന്റെ ആർസി ബുക്കും രേഖകളും നഷ്ടപ്പെട്ടു ; കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

കോട്ടയം : കൊട്ടാരമറ്റം രാമപുരം റൂട്ടിൽ KL 35 6348 പിക്കപ്പ് വാഹനത്തിന്റെ ഒറിജിനൽ ആർസി ബുക്ക്, ഇൻഷുറൻസ്, പൊലൂഷൻ മുതലായ രേഖകളും 14/01/2023 11.30 ന് ശേഷം നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Ph : 9495110386

തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച സംഭവം ; അയൽവാസി പിടിയിൽ ; അക്രമത്തിന് പിന്നിൽ വ്യക്തിവിരോധം

സ്വന്തം രേഖകൻ കണ്ണൂർ : തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. പാറക്കണ്ടി നരിയമ്പള്ളി വീട്ടിൽ സതീഷ് എന്നയാളാണ് അറസ്റ്റിലായത്. കണ്ണൂർ നഗരത്തിൽ തനിച്ച് താമസിക്കുന്ന ശ്യാമളയുടെ വീടിനാണ് പ്രതി തീവച്ചത്. വ്യക്തി വിരോധമാണ് തീ […]