ഭാര്യയുമായാണ് എത്തുന്നതെങ്കിൽ പണം വേണ്ട, അവിവാഹിതർ 25,000 വരെ മുടക്കണം, ഗ്രൂപ്പ് സെക്സും പ്രകൃതിവിരുദ്ധ സെക്സും സ്ഥിരം വിനോദങ്ങൾ; കൊച്ചിയിലെ ലഫ്റ്റനന്‍റ് കേണല്‍ മുതല്‍ മഹാനഗരങ്ങളിലെ പൊങ്ങച്ചക്കാര്‍ വരെ ! കാറിന്‍റെ താക്കോലുകള്‍ നറുക്കിട്ടെടുത്ത് കാര്‍ ഉടമയുടെ ഭാര്യയെ ഒരു രാത്രി സ്വന്തമാക്കും ! ഭാര്യമാരെ കൈമാറുന്ന ‘പ്രാകൃത’ സമ്പ്രദായമിങ്ങനെ
സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു സമൂഹമാധ്യമങ്ങള്‍ വഴി ഭാര്യമാരെ പങ്കുവെച്ച സംഭവം. ഈ “പ്രാകൃത സമ്പ്രദായത്തിന്റെ ഇരയാണ് കഴിഞ്ഞ വർഷം മണർകാട് കൊല്ലപ്പെട്ട യുവതി. “വൈഫ് സ്വാപ്പിംഗ്’, ‘സ്വിംഗ്ംഗ് എന്നിങ്ങനെയൊക്കെയുള്ള ഓമനപ്പേരുകളിൽ സോഷ്യൽ മീഡിയകളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഭാര്യമാരെ […]