സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നാളെ മുതൽ ; സർവീസ് നടത്തുക കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്നും
സ്വന്തം ലേഖകൻ കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനത്തോടെ സംസ്ഥാനത്ത് സർവീസ് നിർത്തി വച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. നാളെ 206 ദീർഘദൂര സർവീസുകൾ ആരംഭിക്കും. അതേസമയം സർവീസ് പുനരാരംഭിച്ചാലും കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നുമായിരിക്കും സർവീസുകൾ […]