video
play-sharp-fill

കൂടത്തായി കൊലപാതക പരമ്പര ; മുസ്ലീം ലീഗ് പ്രാദേശിക നേതാവ്‌ ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ റെയ്ഡ്

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരകളിലെ പ്രതി ജോളിയുടെ അയൽക്കാരനും മുസ്ലിം ലീഗ് പ്രാദേശിക നേതാവും ശാഖാ പ്രസിഡന്റുമായ ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ പൊലീസ് റെയ്ഡ നടത്തി . അറസ്റ്റിനു മുമ്പ് ഭൂ നികുതി രേഖകൾ, റേഷൻ കാർഡ് […]

കൂടത്തായ് കൊലക്കേസ് : ‘ പൊന്നാമറ്റം വീടിന് ദോഷമുണ്ട്, അതുകൊണ്ടാണ് കൂടുതൽ ആളുകൾ മരിക്കുന്നത് ‘ ജോളി അയൽവാസികളോട് പറഞ്ഞതിങ്ങനെ

  സ്വന്തം ലേഖിക കോഴിക്കോട് : പൊന്നാമറ്റം വീടിനു ദോഷമുണ്ടെന്നും അതിനാൽ കൂടുതൽ കുടുംബാംഗങ്ങൾ മരിക്കാൻ സാധ്യതയുണ്ടെന്നും ജോളി നാട്ടുകാർക്കിടയിൽ പറഞ്ഞിരുന്നതായി അയൽവാസികൾ. കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയെ തങ്ങളാരും സംശയിച്ചിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു. പൊന്നാമറ്റം വീടിനു ദോഷമുള്ളതുകൊണ്ട് കുടുംബത്തിലെ […]

വാഴവരയിലെ നാടൻപെൺകുട്ടി കേരളത്തെ വിറപ്പിച്ച കൊലപാതകിയായതെങ്ങനെ ….?

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായിയിലെ ക്രൂരയായ കൊലയാളി പൊന്നാമറ്റം കുടുംബത്തിലെ മരുമകൾ ജോളി, ഇടുക്കി കട്ടപ്പന വാഴവരയിലെ നാട്ടുകാർക്ക് ഒരു നാടൻ പെൺകുട്ടിയാണ്. ആറ് കൊലപാതകങ്ങൾ നടത്തിയവളാണ് ജോളിയെന്ന് കേട്ടപ്പോൾ നാടൊന്നാകെ ഞെട്ടിയിരിക്കുകയാണ്. 1998ൽ ഭർത്താവ് റോയി തോമസിന്റെ കൈപിടിച്ച് താമരശ്ശേരി […]

കൂടത്തായി കൊലക്കേസിൽ ജോളിയ്ക്ക് വേണ്ടി ഹാജരാകും ; ആളൂർ

സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലക്കേസിൽ ജോളിയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്ന് അഡ്വ. ആളൂർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിൽ നടന്ന കുപ്രസിദ്ധ കുറ്റകൃത്യങ്ങളിൽ പ്രതികളുടെ വക്കീൽ സ്ഥാനത്ത് സ്ഥിരം പേരുകാരനാണ് ബി.എ ആളൂർ […]