video
play-sharp-fill

പട്ടാപ്പകൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട്, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം; സ്വർണവും പണവും കവർന്നു..! തടയാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ വയോധിക ആശുപത്രിയിൽ

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം കടയ്ക്കലിൽ പട്ടാപ്പകൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട്, കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നു. മോഷണം തടയാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ അധ്യാപികയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി. കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ […]

അൻസിയ ബീവി സ്ഥിരം പ്രശ്‌നക്കാരിയെന്ന് നാട്ടുകാർ; കേട്ടാൽ അറയ്ക്കുന്ന തെറിയും മാരകായുധങ്ങളും കൈവശമുള്ള നാട്ടിലെ പെൺ ഗുണ്ട; മാധ്യമ പ്രവർത്തകരോടും മോശമായ പെരുമാറ്റം

സ്വന്തം ലേഖകൻ കൊല്ലം: നടുറോഡിൽ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന്റെ കൈ തല്ലി ഒടിക്കുകയും ചെയ്തതിന് അറസ്റ്റിലായ അന്‍സിയ ബീവി നാട്ടിലെ സ്ഥിരം പ്രശ്നക്കാരിയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും കേട്ടാലറയ്ക്കുന്ന തെറി […]

രണ്ടു വർഷത്തിലേറെയായി പ്രണയം..! ജാതി പ്രശ്നത്തിന്റെ പേരിൽ ബന്ധത്തെ സ്വന്തം വീട്ടുകാർ എതിർത്തതോടെ കാമുകിയെ വിളിച്ചിറക്കി കൊണ്ടുപോയി; ഒടുവിൽ ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി; എന്നാൽ വിവാഹ ദിവസം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതിശ്രുത വരൻ മുങ്ങി..! മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: ഏറെ നാളത്തെ പ്രണയത്തിനുശേഷം നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലം കാട്ടാമ്പള്ളി സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. അഖിലും യുവതിയും ഏറെ നാളായി […]

ടൈറ്റാനിയം ജോലി തട്ടിപ്പ്; മുഖ്യപ്രതി ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു; തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും ഇയാൾ പ്രതി ..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു. രാവിലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത […]

രണ്ടു വര്‍ഷമായി കൊല്ലത്തെ റിസോട്ടില്‍ ചിന്ത താമസിച്ചത് കുടുംബത്തോടൊപ്പം; പ്രതിദിന വാടക 8500 രൂപവെച്ച്‌ ചെലവ് 38 ലക്ഷം; കൊല്ലത്തെ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത താമസിച്ചത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ ?ചിന്ത വിവാദ നായികയാകുമ്പോൾ!

സ്വന്തം ലേഖകൻ കൊല്ലം: ചിന്താ ജെറോമിനെ സംബന്ധിച്ചിടത്തോളം വിവാദങ്ങൾ ഒരു പുതുമ ഉള്ള കാര്യം അല്ല. ഉയർന്ന ശമ്പളം,ഗവേഷണ പ്രബന്ധത്തിലെ പരാമർശങ്ങൾ തുടങ്ങിയവയ്ക്ക് പിന്നാലെ കൊല്ലം നഗരത്തിലെ തീരദേശ റിസോര്‍ട്ടിലെ ചിന്തയുടെ താമസം ആണ് പുതിയ വിവാദം. സംഭവത്തെ കുറിച്ച് വിശദമായ […]

കൊല്ലത്ത് ഡിവൈഎഫ്‌ഐയില്‍ പൊട്ടിത്തെറി; പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എഐവൈഎഫിലേക്ക്

സ്വന്തം ലേഖകൻ കൊല്ലം: നൂറോളം ഡിവൈഎഫ്ഐ പ്രവർത്തകർ പാർട്ടി വിട്ട് എവൈഎഫിലേക്ക്.കൊല്ലം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ഒരു മേഖലാ കമ്മിറ്റി പൂര്‍ണമായും രണ്ട് മേഖലാ കമ്മിറ്റികളില്‍ നിന്നു ഭാഗികമായും എഐവൈഎഫില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. സംഘടനയില്‍ വിഭാഗീയത രൂക്ഷമായതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ […]

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍;രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകൻ കൊല്ലം: സിഗ്‌നല്‍ തെറ്റി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്ന സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ഷണ്ടിങ് പോയിന്റ്സ്മാനെയും ഷണ്ടിങ് മാസ്റ്ററെയുമാണ് സസ്പെന്‍ഡ് ചെയ്തത്. റെയില്‍വേ ഡിവിഷനല്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ അന്വേഷണം […]

പത്തൊന്‍പതു വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊല്ലം: പത്തൊന്‍പതു വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ലിജു പുനലൂര്‍ ടൗണില്‍ പണി നടന്നുകൊണ്ടിരുന്ന ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ശിവപ്രസാദ് […]

കൊല്ലത്ത് തെരുവ് നായ്ക്കളില്‍ കനൈന്‍ ഡിസ്റ്റംബര്‍ വൈറസ്, വളര്‍ത്ത് നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകൻ കൊല്ലം: തെരുവ് നായ്ക്കളിൽ കണക്കിന് ഡിസ്റ്റംബർ വൈറസ് പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ ചത്തത് നിരവധി തെരുവ് നായ്ക്കൾ. എന്നാൽ വൈറസ് മനുഷ്യരിലേക്ക് പകരില്ല എന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. നായ്ക്കളുടെ തലച്ചോറിനെയാണ് വൈറസ് ബാധിക്കുന്നത്. […]

കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് കേസ്; ലോറി വാടകയ്ക്കെടുത്ത ജയനെ കണ്ടെത്താനായില്ല; തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ്

സ്വന്തം ലേഖകൻ കൊല്ലം : കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസിൽ ലോറി വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയൻ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ് . ജയന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. എന്നാൽ ജയനിലേക്ക് പൊലീസ് അന്വേഷണം നീണ്ടത് ഏറെ […]