video
play-sharp-fill

വിട്ടുമാറാത്ത ക്ഷീണം, അമിതവണ്ണം, മുടികൊഴിച്ചിൽ, എന്നിവയൊക്കെ തൈറോയ്ഡ് ലക്ഷണങ്ങളാവാം..! കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ തൈറോയ്ഡ് പരിശോധന..!

സ്വന്തം ലേഖകൻ കോട്ടയം : തൈറോയ്ഡ് രോഗങ്ങളെ തിരിച്ചറിഞ്ഞു ചികിത്സ തേടാൻ കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജനായ തൈറോയ്ഡ് പരിശോധന. മെയ്‌ 8 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ആണ് സൗജന്യ TSH പരിശോധന സൗകര്യം ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. വിട്ടുമാറാത്ത ക്ഷീണം, അമിതവണ്ണം, മുടികൊഴിച്ചിൽ, എന്നിവയൊക്കെ തൈറോയ്ഡ് ലക്ഷണങ്ങൾ ആവാം. ബുക്കിങ്ങിനായി വിളിക്കുക : 04812941000,9072726190

കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്‌‌പിറ്റലിൽ ഫെബ്രുവരി 8 മുതൽ 15 വരെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തുന്നു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്‌‌പിറ്റലിൽ ഫെബ്രുവരി 8 മുതൽ 15 വരെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദഗ്ദ്ധ ഡോക്ടർമാരായ ഡോ. അന്നമ്മ ഏബ്രഹാം, ഡോ. ലക്ഷമി രാജ്, ഡോ. രാകേഷ് വർമ്മ, ഡോ. ഐറിൻഡ് മത്തായി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ക്യാമ്പിൽ പങ്കെടുത്ത് സർജറി നിർദ്ദേശിക്കപെടുന്നവർക്ക് പ്രത്യേക സർജറി പാക്കേജുകളും ഇളവുകളും ലഭ്യമാണ്. ക്യാഷ്ലസ് ട്രീറ്റ്മെന്റ്, ഇൻഷുറൻസ് സേവനങ്ങൾ,മെഡി​ സെപ് ഇൻഷ്വറൻസ് സേവനം എന്നിവയും ലഭ്യമാണ്.സൗജന്യ കൺസൾട്ടേഷന് 04812941000,9072726190 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കിംസ് ഹെൽത്തിൽ വെരിക്കോസ് വെയിൻ, ഹെർണിയ ശസ്ത്രക്രിയാ ക്യാംപ്

സ്വന്തം ലേഖകൻ കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ വെരിക്കോസ് വെയിൻ, ഹെർണിയ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് സൗജന്യ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. ജനറൽ,ലാപ്‌റോസ്‌കോപിക് സർജറി വിഭാഗങ്ങളുടെ നേതൃത്വത്തിൽ 10,12,13 തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാംപ്. വെരിക്കോസ് വെയിൻ ചികിത്സയ്ക്കുള്ള കുത്തിവയ്പ്, താക്കോൽ ദ്വാര റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (ആർ.എഫ്.എ) ശസ്ത്രക്രിയ, ലേസർ, സ്‌ക്‌ളീറോതെറപ്പി എന്നിവ അത്യാവശ്യമായി വരുന്നവർക്ക് അന്നത്തെ ദിവസമോ പിറ്റേ ദിവസമോ പ്രത്യേക ഇളവുകളോടെ ചികിത്സകൾ ലഭിക്കും. ക്യാംപിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്‌ട്രേഷൻ പരിശോധനകളോടൊപ്പം കളർ […]