വാഹന പരിശോധനയ്ക്കിടെ മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ ; വാഹനത്തിൽ നാല് നമ്പർ പ്ലേയ്റ്റുകൾ
സ്വന്തം ലേഖകൻ കണ്ണൂർ: വാഹനപരിശോധനയ്ക്കിടെ മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ. പ്രവർത്തകൻ അറസ്റ്റിൽ. വാരം മുണ്ടയാട്ടെ മുഹമ്മദ് ഫസീമിനെയാണ് (24) ടൗൺ എസ്.ഐ. ബി.എസ്.ബാവിഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ കക്കാട് ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. രണ്ട് ബൈക്കുകളിലായി […]