video
play-sharp-fill

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി..!മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാം; പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ അനുമതി നല്‍കി സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷികളായ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കും. പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇതോടെ ദിലീപിനെ കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് […]

പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം..! മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച 13ഓളം വിദ്യാർത്ഥികൾ ചികിത്സയിൽ; ഹോസ്റ്റലിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമെന്ന് ആരോപണം

സ്വന്തം ലേഖകൻ പത്തനംതിട്ട : പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. മൗണ്ട് സിയോൺ ലോ കോളേജിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. തുടർന്ന് 13 പെൺകുട്ടികൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും […]

വളർത്തു നായയുടെ തൊണ്ടയിൽ തയ്യൽ സൂചി കുടുങ്ങി..! വേദന കൊണ്ട് ഭക്ഷണം പോലും കഴിക്കാനാവാതെ ‘യൂക്കോ’ ; ഒടുവിൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വളർത്തു നായയുടെ തൊണ്ടയിൽ അബദ്ധത്തിൽ തയ്യൽ സൂചി കുടുങ്ങി. കിളിമാനുർ പോങ്ങനാട് സ്വദേശി സുകുമാരപിളളയുടെ വീട്ടിലെ പൊമേറിയൻ ഇനത്തിൽപ്പെട്ട ഒന്നര വയസ്സുളള നായയാണ് അബദ്ധത്തിൽ തയ്യൽ സൂചി വിഴുങ്ങിയത്. സൂചി തൊണ്ടയ്ക്കുള്ളിൽ കുടുങ്ങിയതോടെ ഭക്ഷണം പോലും കഴിക്കാനാവാതെ […]

മുക്കത്ത് അപകടകരമായ രീതിയില്‍ സ്കൂട്ടറോടിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ കേസ്; പെണ്‍കുട്ടി ഓടിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു; വാഹന ഉടമകളായ രക്ഷിതാക്കൾക്കെതിരെയും കർശന നടപടി;

സ്വന്തം ലേഖകൻ കോഴിക്കോട്: മുക്കത്ത് അപകടകരമായ രീതിയില്‍ സ്കൂട്ടറോടിച്ച വിദ്യാര്‍ത്ഥിനിക്ക് എതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടി ഓടിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുക്കം മണാശ്ശേരി ജംഗ്ഷനിൽ നാല് റോഡുകൾ കൂടിയ ഇടത്തായിരുന്നു അപകടത്തിന് കാരണമായേക്കാവുന്ന നിലയിലെ സംഭവം. ഒരു സ്കൂട്ടറിൽ മൂന്ന് പേരാണ് […]

ഇത്തവണ തീപാറുന്ന മത്സരം…!പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബിഗ്ഗ് ബോസ് സീസണ്‍ 5 എത്തുന്നു; ലോഗോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ ; മാര്‍ച്ച് അവസാനത്തോടെ സീസണ്‍ 5 ആരംഭിക്കുമെന്ന് സൂചന

മലയാളത്തിൽ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്.. ബിഗ് ബോസിന്റെ കഴിഞ്ഞ നാല് സീസണുകളും വമ്പൻ ഹിറ്റായിരുന്നു. മലയാളി പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിരുന്ന ബിഗ് ബോസിന്റെ അഞ്ചാമത്ത് സീസൺ ഉടൻ ആരംഭിക്കുന്നു. അതിന് മുന്നോടിയായി റിയാലിറ്റി […]

പാലക്കാട് നിന്നും കാണാതായ പതിനേഴുകാരൻ മരിച്ച നിലയിൽ…!കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്ന് പോലീസ്; കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാട്ടെ കടയിൽ വിറ്റതായി വിവരം

സ്വന്തം ലേഖകൻ പാലക്കാട്‌ : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്. തിങ്കളാഴ്ചയാണ് അനസിനെ […]

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ശരീരത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകള്‍ കാണാനില്ല; പക്ഷേ മർദ്ദിച്ചതിന്റെ പാടുകൾ…! നാട്ടുകാര്‍ മൃതദേഹം കാണുമ്പോള്‍ കെട്ടഴിച്ച് നിലത്ത് കിടത്തിയ നിലയിൽ..!! ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതിനു പിന്നാലെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങല്ലൂര്‍ പൊയിലില്‍ സുല്‍ഫത്തിനെ (25) യാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് ഷമീമി (32) […]

“സഹകരണ നിക്ഷേപം കേരളവികസനത്തിന്”..! നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 15 മുതൽ ; ലക്ഷ്യം 9000 കോടി; സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 15-ന് ആരംഭിക്കും. മാർച്ച് 31 വരെയാണ് യജ്ഞം. 9000 കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്. നിക്ഷേപ […]

നിരീക്ഷണം ഇനി ക്യാമറ കണ്ണുകളിലൂടെ…!സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും; ഈ മാസം 28 ന് മുൻപ് ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗത മന്ത്രി; ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കാൻ തീരുമാനമായി. ഈ മാസം 28 ന് മുന്‍പ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണം. ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഗതാഗത മന്ത്രി […]

പ്ലസ് വൺ  വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം ; 24 കാരന് 16 വർഷം കഠിന തടവ് ; ശിക്ഷ വിധിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി

സ്വന്തം ലേഖകൻ തൃശ്ശൂർ: ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പ്ലസ് വൺ  വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക്  16 വർഷം കഠിന തടവും 60000 രൂപ പിഴയും . കുന്നംകുളം സ്വദേശി ഫലാൽ മോനാണ് (24)  കേസിൽ ശിക്ഷിക്കപ്പെട്ടത്.  […]