തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർന്നു ; തട്ടിക്കൊണ്ടുപോയത് കാമുകിയും സഹോദരനും ചേർന്ന്; യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർന്നു. തക്കല സ്വദേശി മുഹൈദീൻ അബ്ദുൾ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. ഇയാളുടെ കാമുകിയും സഹോദരനും ചേർന്നാണ് മുഹൈദീനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ യുവതി ഉൾപ്പടെ ആറുപേർ അറസ്റ്റിലായി. […]