മലേഷ്യയിലും അയർലന്റിലും ജോലി ..! യുവാക്കളെ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ..! ട്രാവൽസ് ഉടമ അറസ്റ്റിൽ..! ഭാര്യ കേസിൽ രണ്ടാം പ്രതി
സ്വന്തം ലേഖകൻ കായംകുളം: വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ട്രാവൽസ് ഉടമ പിടിയിൽ. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടത്ത് പ്രവർത്തിക്കുന്ന അനിതാ ട്രാവൽസ് ഉടമയായ കണ്ണമംഗലം വില്ലേജിൽ ഉഷസ്സ് വീട്ടിൽ കൃഷ്ണകുമാർ (50) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. […]