video
play-sharp-fill

ഹൃദയം കവർന്ന മലയാളി ആരാധകർക്ക് സ്നേഹസമ്മാനവുമായി അർജന്റീന ; കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ അർജന്റീന റെഡി ; അടുത്ത് തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യ മുഴുവൻ അർജന്റീനയുടെയും ലെയണൽ മെസിയുടെയും ആരാധകരുണ്ട്. എന്നാല്‍ ഫുട്ബോള്‍ ലോകത്തിന്റെ മുഴുവന്‍ ഹൃദയം കവര്‍ന്നത് കേരളത്തിന്റെ സ്വന്തം മെസിപ്പടയായിരുന്നു. സ്നേഹത്തിന് മറുസ്നേഹം വാഗ്ദാനം ചെയ്തിരിക്കുകയാണ് അർജന്റീന എംബസി കൊമേർഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ. […]

ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; അപകടം മരുന്നുവാങ്ങാൻ പോകുമ്പോൾ ; സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ആമ്ബല്ലൂര്‍ കാമട്ടത്ത് സജീവന്റെ മകന്‍ നിഖില്‍ (25) ആണ് മരിച്ചത്. മരുന്നു വാങ്ങാനായി പോകുമ്പോഴായിരുന്നു അപകടം. നടക്കാവ് വലിയ കുളത്തിന് സമീപമാണ് അപകടം ഉണ്ടായത് . കൂടെയുണ്ടായിരുന്ന ആമ്ബല്ലൂര്‍ […]

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി ; കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ ; മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ അമ്പലവയൽ പൊൻമുടി കോട്ടയിൽ വീണ്ടും കടുവയിറങ്ങി. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ദിവസങ്ങൾക്ക് […]

ഹോം സ്റ്റേയിൽ അനാശാസ്യം; ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സിഐടിയു പ്രവർത്തകൻ മർദ്ദിച്ചു ;നെഞ്ചിനും നടുവിനും പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ; രണ്ടുപേർ കസ്റ്റഡിയിൽ

ആലപ്പുഴ: ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദനം. ആലപ്പുഴ മുല്ലയ്ക്കല്‍ ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിന് മർദ്ദനമേറ്റത്. ഹോം സ്റ്റേ ഉടമയായ സിഐടിയു പ്രവർത്തകൻ സുധീറും സഹായി സുനിയും ചേർന്നാണ് മർദ്ദിച്ചത്. അഗ്‌നിരക്ഷാനിലയത്തിന് സമീപം പ്രവർത്തിക്കുന്ന […]

സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു; ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാ​ഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കോട്ടയത്തെ 6 റേഷൻ കടകളിലും പരിശോധന

തിരുവനന്തപുരം : ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാ​ഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കോട്ടയത്തെ 6 റേഷൻ കടകളിലടക്കം സംസ്ഥാനത്തെ 64 റേഷന്‍ കടകളിലാണ് പരിശോധന .സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇന്ന് രാവിലെ […]

ഏഴുമാസം ഗർഭിണിയായിരിക്കെ ലോകകപ്പ് വോളണ്ടിയര്‍ ; ഡിസംബര്‍ അഞ്ചിന് പ്രസവം 11ന് വീണ്ടും ജോലിയില്‍ ; മലയാളി യുവതിക്ക് അഭിനന്ദന പ്രവാഹം

ദോഹ: പാലക്കാട് സ്വദേശി താനിയക്ക് ഈ ലോകകപ്പ് സ്വപ്നങ്ങളുടെ മനോഹരമായ പൂർത്തീകരണം ആയിരുന്നു. ഏറെ ആഗ്രഹിച്ചാണ് താനിയ ഫിഫ ലോകകപ്പിൽ വോളണ്ടിയര്‍ ആയത് . ഏഴ് മാസം ഗര്‍ഭിണിയായിട്ടും താനിയ വോളണ്ടിയര്‍ ജോലിയിൽനിന്ന് പിന്നോട്ടു മാറിയില്ല. എന്നാൽ താൻ കാത്തിരുന്നു കിട്ടിയ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ പിടിയിൽ

ആലുവ: മൊബൈൽ ഫോണിലൂടെ ചാറ്റ് ചെയ്ത് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ. ആലുവ എടയപ്പുറം സ്വദേശി ശ്രീഹരിയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേരത്തെ […]

“വേലി തന്നെ വിളവു തിന്നുന്ന കാലം” ; ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ചു ; ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി

തിരുവനന്തപുരം : ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ചു. ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുത്ത് നേമം ഏരിയാ കമ്മിറ്റി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും അന്വേഷണ വിധേയമായി പുറത്താക്കി. ആംബുലൻസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ […]

ഇലന്തൂരിനു പിന്നാലെ തിരുവല്ലയിലും നരബലി ശ്രമം ; കുടക് സ്വദേശിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ഇടനിലക്കാരി യുവതിയെ പരിചയപ്പെട്ടത് കോട്ടയത്തുനിന്ന് ; മന്ത്രവാദിക്കും ഇടനിലക്കാരിക്കുമായി തിരച്ചിൽ

സ്വന്തം ലേഖകൻ തിരുവല്ല : തിരുവല്ലയിൽ നരബലി ശ്രമം. കുടക് സ്വദേശിനിയായ യുവതിയെയാണ് തിരുവല്ലയിലെ കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ച് നരബലി നൽകാൻ ശ്രമിച്ചത്. മന്ത്രവാദിയെയും ഇടനിലക്കാരി അമ്പിളിയെയും പോലീസ് തിരയുന്നു. ഡിസംബർ എട്ടിനായിരുന്നു സംഭവം. കോട്ടയത്ത് വച്ചാണ് ഇടനിലക്കാരി കുടക് സ്വദേശിനിയെ പരിചയപ്പെടുന്നത്. […]

ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് മോഷണം; മേശയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി ; മോഷണം നടത്തിയത് പരിചയക്കാരെന്ന് സൂചന

സ്വന്തം ലേഖകൻ തൃശ്ശൂർ: ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് മോഷണം. കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി. തൃശ്ശൂർ ചാവക്കാട് മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് കവർച്ച നടന്നത്. ഇരട്ടപ്പുഴ സ്വദേശി ഉണ്ണിക്കേരൻ ശൈലന്‍റെ ഉടമസ്ഥതയിലുള്ളതാണ് […]