കറുകച്ചാലിൽ ചാപ്പലിന് നേരെ കല്ലേറ്..!ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ..! പിടിയിലായ യുവാവിനെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ കറുകച്ചാല്‍: കറുകച്ചാലിൽ ചാപ്പലിന് നേരെ കല്ലേറ്. സെൻട്രൽ ജംഗ്ഷനിലെ അല്‍ഫോന്‍സ ചാപ്പലിലേക്കാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ പൊലീസ് പടികൂടി.ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് നെടുംകുന്നം സഞ്ജീവനി മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 5.50ഓടെയായിരുന്നു സംഭവം. രണ്ടാം നിലയിലെ […]