video
play-sharp-fill

‘കാന്താര’ പകര്‍പ്പാവകാശ കേസില്‍ നടന്‍ പൃഥിരാജിന് ആശ്വാസം; ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ സൂപ്പർ ഹിറ്റ് സിനിമയായ ‘കാന്താര’ യുടെ പകര്‍പ്പാവകാശ കേസിൽ പൃഥിരാജിന് ആശ്വാസം. സിനിമയുടെ പകര്‍പ്പാവകാശ കേസില്‍ പൃഥിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ‘കാന്താര’ എന്ന ഹിറ്റ് കന്നട സിനിമയിലെ ‘വരാഹരൂപം’ […]

പൃഥ്വിരാജിനെതിരായ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ, നടപടി കാന്താര സിനിമയിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ടുള്ള തൈക്കൂടം ബ്രിഡ്ജിൻ്റെ പരാതിയിൽ

സ്വന്തം ലേഖകൻ കൊച്ചി : വൻ ഹിറ്റായ കന്നട ചിത്രം കാന്താര സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിര്‍‍കക്ഷിയായ നടന്‍ പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെട്ട കമ്പനിക്കായിരുന്നു കാന്താരാ സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ […]

‘വരാഹ രൂപം ഒറിജിനല്‍ കോമ്പോസിഷനാണ് ‘ ; കോഴിക്കോട് നടന്ന ചോദ്യം ചെയ്യലിൽ കാന്താര സംവിധായകൻ ഋഷഭ് ഷെട്ടി

സ്വന്തം ലേഖകൻ കോഴിക്കോട് : വൻ ഹിറ്റായ ‘കാന്താര’ സിനിമയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയല്ലെന്ന നിലപാടിൽ ഉറച്ച്‌ സിനിമയുടെ അണിയറ പ്രവർത്തകർ. വരാഹരൂപം കോപ്പി അല്ലെന്ന് ചിത്രത്തിന്‍റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി കോഴിക്കോട് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട കേസില്‍ […]