ആശുപത്രിയിലേക്ക് മറ്റുന്നതിനിടയിൽ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു; കനിവ് 108 ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി
സ്വന്തം ലേഖകൻ തിരുവനന്തപുരം: ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. പേരൂര്‍ക്കട കല്ലയം പ്ലാവിള സ്വദേശിനിയായ 26 കാരിയാണ് ആംബുലൻസിനുള്ളിൽ സുഖപ്രസവം നടത്തിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് […]