video
play-sharp-fill

നന്ദ വിനോദ് ആത്മഹത്യ ചെയ്തത് നമ്പർ ബ്ലോക്ക് ചെയ്തതിന്, പ്രേരണ കുറ്റത്തിന് കാമുകൻ അറസ്റ്റിൽ, മരണത്തിന് അര മണിക്കൂർ മുമ്പ് ശുഹൈബുമായി നന്ദ വിഡിയോ കോൾ വഴി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് യുവതി തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ ആത്മഹത്യ ചെയ്തത്. നന്ദ തൂങ്ങി മരിക്കുന്നുണ്ടെന്ന് യുവാവ് തന്നെയാണ് പോലീസിൽ അറിയിച്ചത്.

ബിരുദ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി യുവാവ് അറസ്റ്റിലായി. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുൾ ശുഹൈബ് (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആലാമി പള്ളി സ്വദേശിയും പാചക തൊഴിലാളിയുമായ വിനോദ് കുമാറിൻ്റെ മകൾ നന്ദ […]

കാസർകോട് യുവതിയുടെ മാല പൊട്ടിച്ച യുവാവ് രക്ഷപ്പെടുന്നതിനിടെ ഓടിക്കയറിയത് ട്രാൻസ്‌ഫോമറിന് മുകളിൽ; അഗ്നിശമനസേനയെയും നാട്ടുകാരെയും മുൾമുനയിലാക്കിയ ആളെ സാഹസികമായി താഴെയിറക്കി…

കാഞ്ഞങ്ങാട് യുവതിയുടെ മാല പൊട്ടിച്ചോടിയ യുവാവ് ഓടിക്കയറിയത് ട്രാൻസ്‌ഫോമറിന് മുകളിൽ. മാലപൊട്ടിച്ചോടിയ വിവിധഭാഷാ തൊഴിലാളിയായ യുവാവ് പിന്തുടർന്ന് എത്തിയ നാട്ടുകാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാനാണ് ട്രാൻസ്ഫോമറിന് മുകളിൽ കയറിയത്. യുവാവ് ട്രാൻസ്‌ഫോമറിന് മുകളിലേക്ക് കയറിയതോടെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തമാണ് […]