മരണത്തിലും 7 പേര്‍ക്ക് പുതു ജീവന്‍ പകര്‍ന്ന് കൈലാസ്; മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം..! അഭിമാനനേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളജ്..!! ഹൃദയംതൊടുന്ന കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് വിജയം കൈവരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരൾ മാറ്റിവയ്ക്കൽ […]