മാധ്യമപ്രവർത്തകന്റെ മരണം : കുറ്റപത്രം തയാറാക്കി ; ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി
സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പോലീസ് കുറ്റപത്രം തയാറാക്കി. ശ്രീറാമിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അപകടസമയം ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് രണ്ടാം പ്രതി. […]