video
play-sharp-fill

കാശ്മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവ്വീസുകൾ പുനഃസ്ഥാപിച്ചു, എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല

  സ്വന്തം ലേഖിക ശ്രീനഗർ: കശ്മീരിൽ 72 ദിവസത്തിന് ശേഷം പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവീസുകൾ പുന:സ്ഥാപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിൽ ഉണ്ടായ സംഘർഷ സാധ്യത കണക്കിലെടുത്താണ് സർക്കാർ ഇവിടെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു. പിന്നീട് ഇത് ഘട്ടം […]

കാശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ; സ്ഥിതിഗതികൾ സാധാരണനിലയിൽ

സ്വന്തം ലേഖിക ശ്രീനഗർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് രണ്ടു മാസത്തിനുശേഷം പിൻവലിക്കുന്നത്. ഒക്ടോബർ 10 വ്യാഴാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീർ ഭരണകൂടം അറിയിച്ചു. കശ്മീരിലെ […]