ജയത്തിന്റെ ‘ജാള്യതയിൽ’ പുറത്തിറങ്ങാതെ ഉമ്മൻ ചാണ്ടി; പുതുപ്പള്ളിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ ജയ്ക് സി തോമസ്; ജില്ലയിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമൊരുങ്ങുന്നത് ജനഹൃദയങ്ങളിൽ ജയിച്ച ജയിക്കിന്റെ നേതൃത്വത്തിൽ; കോവിഡ് വന്ന് നാട് നശിച്ചാലും ചാണ്ടിക്കിഷ്ടം ഗ്രൂപ്പ് വഴക്കിന് ചൂട്ട് പിടിക്കാൻ
സ്വന്തം ലേഖകൻ പുതുപ്പള്ളി : കോവിഡ് വ്യാപനം രൂക്ഷമായതോടെ കനത്ത ജാഗ്രതയോടെ പ്രതിരോധത്തിനായി നാട് കൈകോർക്കുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖം തിരിക്കുകയാണ് നിയുക്ത പുതുപ്പള്ളി എംഎൽഎ യും യുഡിഎഫ് നേതൃത്വവും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ട നാഥനുണ്ടായിട്ടും […]