video
play-sharp-fill

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും;പ്രവേശനം രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ..!

സ്വന്തം ലേഖകൻ മൂന്നാര്‍: വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ചിട്ട മൂന്നാര്‍ രാജമല രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ തുറക്കും.രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം. മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 2880 […]

ഇരവികുളത്ത് പിറന്നത് 110 വരയാടിന്‍ കുഞ്ഞുങ്ങള്‍ ; ശല്യപ്പെടുത്താന്‍ ടൂറിസ്റ്റുകളില്ലാതായതോടെ തുള്ളിച്ചാടി ദേശിയ ഉദ്യാനത്തിൽ വിസ്മയം തീർക്കുന്നു : സുരക്ഷയൊരുക്കി തള്ളയാടുകളും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഇരവികുളത്ത് പിറന്നത് 110 വരയാടിന്‍ കുഞ്ഞുങ്ങള്‍. എന്നാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശല്യപ്പെടുത്താന്‍ ടൂറിസ്റ്റുകളില്ല. ഇതോടെ ഏകാന്തതയില്‍ തുള്ളിച്ചാടുകയാണ് ഈ കുഞ്ഞുങ്ങള്‍. ഇവയ്ക്ക് സുരക്ഷയൊരുക്കി തള്ളയാടുകളും ഒപ്പമുണ്ട്. ശരാശരി 80 കുഞ്ഞുങ്ങളാണ് പ്രതിവര്‍ഷം പിറന്നിരുന്നത്. എന്നാല്‍ […]