video
play-sharp-fill

എല്ലാ സ്വകാര്യ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടാമെന്നു ഹൈക്കോടതി

  സ്വന്തം ലേഖിക കൊച്ചി: പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സർക്കാർ. ഹൈക്കോതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയലാണ് സർക്കാർ നിലപാട് തിരുത്തിയത്. കഴിഞ്ഞ വർഷം മുതൽ പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിടാതെ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ തീർത്ഥാടന കാലത്ത് പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും […]

ഫ്‌ളക്‌സ് നിരോധനം ; സർക്കാർ വകതിരിവില്ലാതെ പെരുമാറുന്നു : ഹൈക്കോടതി

  സ്വന്തം ലേഖിക കൊച്ചി: ഫ്ളക്സ് നിരോധന കാര്യത്തിൽ സർക്കാർ വകതിരിവില്ലാതെ പെരുമാറുന്നുവെന്ന് ഹൈക്കോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാർ ഇത്തരത്തിൽ പെരുമാറിയാൽ കോടതിക്കെങ്ങനെ കാര്യക്ഷമമായി പ്രവർത്തിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പരാമർശിച്ചു. രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പോടെ വീണ്ടും ഫ്ളക്സ് ഉപയോഗം […]

വാളയാർ കേസ് ; പുനരന്വേഷണം വേണമെന്ന ഹർജി പരിഗണിക്കാനാവില്ല , എന്നാൽ കോടതി ഉത്തരവിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾക്കും സർക്കാരിനും അപ്പീൽ നൽകാം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ കോടതി വിധിക്കെതിരെ സർക്കാരിനും പെൺകുട്ടികളുടെ മാതാപിതാക്കൾക്കും അപ്പീൽ നൽകാൻ നിലവിൽ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ […]