പെരിയ ഇരട്ടക്കൊലക്കേസ് ; മുഖ്യപ്രതി ഉൾപ്പെടുള്ളവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സ്വന്തം ലേഖകൻ കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ നൽകിയിരുന്ന പത്തുപേരുടെ ഹർജിയാണ് കോടതി തള്ളിയത്. മുഖ്യപ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പ്രതികളിൽ മൂന്നുപേർ നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചത് കോടതിയുടെ […]