സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത..!! രണ്ടുദിവസങ്ങളില്‍ എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയോടെ മഴ ശക്തി പ്രപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ കേരളത്തിലാണ് തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. തീവ്ര മഴ കണക്കിലെടുത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എട്ട് […]