video
play-sharp-fill

തലയിലെ ചൊറിച്ചിൽ, താരൻ, മുടി കൊഴിച്ചിൽ എന്നിവ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ ..

താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ വിരളമായിരിക്കുന്നു. തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും […]

മാറുന്ന ജീവിത ശൈലി നിങ്ങളുടെ പല്ലുകൾക്ക് ദോഷം ചെയ്യുന്നുവോ? പല്ലുകള്‍ ആരോഗ്യത്തോടെ ഇരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ..!

സ്വന്തം ലേഖകൻ മാറുന്ന ജീവിത ശൈലിയും സംസ്‌ക്കരിച്ച പഞ്ചസാര ക്രമാതീതമായ അളവിലുള്ള മധുരപലഹാരങ്ങൾ, ബേക്കറി ഉല്പന്നങ്ങൾ, ശീതള പാനീയങ്ങർ, കോളകൾ എന്നിവയും പല്ലുകളുടെയും വായയുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും, പല്ലുകളുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ദന്താരോഗ്യത്തിന് സമീകൃത ആഹാരം കഴിക്കുന്നത് ശീലമാക്കണം […]

ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? അറിയാം വൃക്കകളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്ന പത്ത് ശീലങ്ങൾ..!

സ്വന്തം ലേഖകൻ വൃക്കകള്‍ നമ്മുടെ ശരീരത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്. മനുഷ്യശരീരത്തിലെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകള്‍. ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളുമെല്ലാം രക്തത്തില്‍ നിന്ന് അരിച്ചു മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്കകള്‍. വൃക്കകള്‍ തകരാറിലാകുന്നത് […]

ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? സുഖമായി ഉറങ്ങാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ..!

സ്വന്തം ലേഖകൻ നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കം ലഭിക്കുന്നതിന് നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉറക്കത്തെയും ഉറക്കക്കുറവിനെയും പറ്റി കാര്യമായ ആവലാതികൾ ഇല്ലാത്തവരായിരുന്നു കുറച്ചു കാലം മുൻപ് വരെ […]

ചുണ്ട് വരണ്ടുണങ്ങി പൊട്ടാറുണ്ടോ? എങ്കിൽ വീട്ടിൽ തന്നെയുണ്ട് പരിഹാരങ്ങൾ..!

കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങളുണ്ടാകും. അതുപോലെ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സർവ സാധാരണമാണ്. ചിലപ്പോൾ ഇത് നമ്മുടെ ആത്മവിശ്വാസം തന്നെ കെടുത്തിയേക്കാം.. ഇത് തടയാൻ നമുക്ക് ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ? പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ […]

എന്താണ് ലിവര്‍ സിറോസിസ് ? എങ്ങനെ സംഭവിക്കുന്നു? ലക്ഷണങ്ങള്‍ എന്തെല്ലാം; മുൻകരുതലുകൾ

സ്വന്തം ലേഖകൻ പരിഹരിക്കാൻ കഴിയാത്തവിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവർ സിറോസിസ് എന്ന രോഗാവസ്ഥ. നമ്മുടെ നാട്ടിൽ സിറോസിസ് രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നത് ആശങ്കാജനകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ള സംസ്ഥാനം കേരളമാണ്. സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. […]

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ..! ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

സ്വന്തം ലേഖകൻ ഭക്ഷണം രോഗകാരണമാകുന്നതോടൊപ്പം പല രോഗങ്ങളെയും അകറ്റാനും സഹായിക്കും. അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന അർബുദങ്ങളെ തടയാൻ ചില ഭക്ഷണങ്ങൾക്കാകും. നിരവധി ഗവേഷണങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. ആന്റി ഓക്സിഡന്റുകൾ അഥവാ നിരോക്സീകാരികൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കാൻസറിനെ പ്രതിരോധിക്കാൻ […]

വായ്‌നാറ്റം മൂലം നിങ്ങൾ അസ്വസ്ഥരാണോ? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം നേടാം

സ്വന്തം ലേഖകൻ വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. വായ് നാറ്റം മാറാൻ പലതരത്തിലുള്ള മാർ​ഗങ്ങളും ഉപയോ​ഗിച്ച് കാണും. പക്ഷേ ​ഫലമൊന്നും ഉണ്ടായി കാണില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ കീടാണു ബാധവരെ വായ്‌നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് […]

പതിവായി ഉറക്കം ശരിയാകുന്നില്ലേ? എങ്കില്‍ ശ്രദ്ധിക്കാം ചില കാര്യങ്ങൾ..

ഉറക്കം എന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചെടുത്തോളം വളരേ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ നമ്മളിൽ പലവർക്കും ഇതിൻറ്റെ പ്രാധാന്യം ഇതുവരെ മനസ്സിലായിട്ടില്ല എന്നതാണ് വാസ്തവം. ഒരു മനുഷ്യൻ ദിവസം 8 മണിക്കൂർ എങ്കിലും നിർബന്ധമായും ഉറങ്ങണം നല്ല ഉറക്കം ഉണ്ടെങ്കിൽ മാത്രമേ […]

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സംസാരിച്ചു; ബെംഗളൂരുവിലേക്ക് ഉടൻ മാറ്റില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്ത് നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സംസാരിച്ചു. ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇന്നു […]