play-sharp-fill

ടൂറിസ്റ്റ് ഹോമല്ല; ഹോസ്റ്റലാണ് ;കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം;രാത്രി 11ന് ശേഷം റീഡിങ് റൂമുകൾ തുറന്നു വയ്ക്കണമെന്ന ഹർജിയിൽ ആരോഗ്യ സർവ്വകലാശാലയുടെ മറുപടി ടൂറിസ്റ്റ് ഹോമല്ല; ഹോസ്റ്റലാണ് ;കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്നും ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിർത്തുന്നത് പഠിക്കാനാണ് രാത്രി 11ന് ശേഷം റീഡിങ് റൂമുകൾ തുറന്നു വയ്ക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യത്തിനാണ് സർവ്വകലാശാലയുടെ മറുപടി .അതേസമയം മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിൻ്റ കാര്യത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ മെഡിക്കൽ കോളേജ് […]