അമ്പലത്തിന് പുറത്തെ അമ്പലക്കള്ളന്മാർ,മുക്കിയത് അഞ്ഞൂറോളം കുറ്റി! ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട്, സി പി എം നേതാവായ താത്കാലിക ജീവനക്കാരനെ പുറത്താക്കി
ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം ചെയ്ത് രശീത് നൽകാതെ പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തിൽ താത്കാലിക ജീവനക്കാരനെ പുറത്താക്കി. സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ താത്കാലിക ജീവനക്കാരനെയാണ് ജോലിയിൽ സ്ഥിരപ്പെടുത്താനിരിക്കെ പുറത്താക്കിയത്. […]