ജിഎസ്ടി തട്ടിപ്പ് : അടയ്ക്ക കയറ്റുമതി ചെയ്തതായി വ്യാജ രേഖകൾ ഉണ്ടാക്കി 150 കോടിയുടെ ഇൻപുട്ട് ടാക്‌സ് കൈക്കലാക്കി ; രണ്ട് പേർ അറസ്റ്റിൽ
സ്വന്തം ലേഖിക പൊന്നാനി: മലപ്പുറത്ത് 150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടയ്ക്ക കച്ചവടത്തിന്റെ മറവിലാണ് കബളിപ്പിച്ചത്. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പൊലീസ് പിടിച്ചെടുത്തു. […]