video
play-sharp-fill

സ്വർണ്ണക്കടത്ത് : മൂന്നു പേരിൽ നിന്നായി 3.75 കിലോ സ്വർണം പിടികൂടി

  സ്വന്തം ലേഖിക കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 3.75 കിലോയുടെ സ്വർണ മിശ്രിതം പിടികൂടി . സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരും എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്ന് […]

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണവേട്ട : രണ്ടരകിലോ സ്വർണ്ണമിശ്രിതം പിടികൂടി

  സ്വന്തം ലേഖിക കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വർണമിശ്രിതം പിടികൂടി. പാലക്കാട് തേൻകുറിശ്ശി സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. എയർ കസ്റ്റംസ് ഇൻറലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. ഷാർജയിൽനിന്നാണ് ഇയാൾ […]

സ്വർണ്ണവേട്ട : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏഴര കിലോ സ്വർണ്ണം പിടികൂടി

  സ്വന്തം ലേഖിക കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ടു സംഘങ്ങളിൽ നിന്നായി എയർ കസ്റ്റംസ് ഇൻറലിജൻസ് 7.5 കിലോ സ്വർണമാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ കുവൈറ്റിൽ നിന്നെത്തിയ രണ്ട് ആന്ധ്രാ സ്വദേശികളിൽ നിന്ന് അഞ്ചരക്കിലോ സ്വർണം എയർ […]

വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണ്ണം കടത്താൻ ശ്രമം ; എസ്. ഐ.യും വനിതാ സുഹൃത്തുമുൾപ്പെടെ ഒൻപത്‌പേർ ഡി.ആർ.ഐ കസ്റ്റഡിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വിമാനത്തിന്റെ സീറ്റിനടിയിൽ പേഴ്‌സിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണ്ണം കണ്ടെത്തി. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കബീറും വനിതാ സുഹൃത്തുമുൾപ്പെടെ ഒൻപത് പേരെ ഡി.ആർ.ഐ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നിന് ദുബായിൽ […]

അടിവസ്ത്രത്തിലും എമർജൻസി ലാമ്പിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം ; മൂന്നു പേർ പിടിയിൽ

  സ്വന്തം ലേഖിക കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 92 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലപ്പുറം വണ്ടൂർ പള്ളിക്കുന്ന് സ്വദേശി പുല്ലത്ത് നിയാസ്, അഹമ്മദ് ഇർഷാദ്, കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷഫീക്ക് എന്നിവരിൽ നിന്നാണ് […]

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കേരള സർവകലാശാലയുടെ സീലോടുകൂടിയ മാർക്ക് ലിസ്റ്റുകൾ ; സമഗ്ര അന്വേഷണം നടത്തുമെന്ന് ഡി.ആർ.ഐ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്വർണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് കേരള സർവകലാശാലയുടെ മാർക്ക് ലിസ്റ്റുകൾ. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയെ റെയ്ഡിലാണ് മാർക്ക് ലിസ്റ്റുകൾ പിടികൂടിയത്. […]

സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമം ; യുവാവ് പിടിയിൽ

  കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ പിണറായി സ്വദേശിയാണ് എയർ കസ്റ്റംസ് അതികൃതരുടെ പിടിയിലായത്. കാൽ പാദത്തിൽ കെട്ടിവെച്ച ഒരു കിലോ സ്വർണ്ണമാണ് ഇയാളിൽ കസ്റ്റംസ് അധികൃതർ കണ്ടെടുത്തത്. […]

വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട ; 30 കിലോ സ്വർണ്ണം പിടിച്ചെടുത്തു

  സ്വന്തം ലേഖിക ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 130 യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ സ്വർണ്ണക്കടത്ത് കണ്ടെത്തിയത്. 30 കിലോ സ്വർണ്ണമാണ് മൂന്ന് വിമാനങ്ങളിലെത്തിയ യാത്രക്കാരിൽ നിന്നാണ് ഡയറക്ട്റേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. ഏജന്റുമാരുടെ ഇടപെടലിന്റെ […]

നാല് കിലോ സ്വർണം പൊടിയാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു ; എയർഹോസ്റ്റസ് പിടിയിൽ

സ്വന്തം ലേഖിക മുംബൈ: നാലുകിലോ സ്വർണം പൊടിയാക്കി അടിവസ്ത്രത്തിനുള്ളിൽ കടത്താൻ ശ്രമിച്ച എയർലൈൻസിന്റെ എയർഹോസ്റ്റസ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. സനാ പഠാൻ എന്ന യുവതിയാണ് പിടിയിലായത്. സ്വർണം പൊടിയാക്കി ബാഗിനുള്ളിൽ അടിവസ്ത്രപാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവർ സ്വർണം കടത്തുന്നതായി എയർ ഇന്റലിജൻസ് […]

സ്വർണ്ണക്കടത്ത് ഏറ്റവും കൂടുതൽ കേരളത്തിൽ ; കസ്റ്റംസ് കമ്മീഷണർ

  സ്വന്തം ലേഖിക തിരുവനന്തപുരം: രാജ്യത്തേക്കൊഴുകുന്ന സ്വർണത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കാണെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറച്ച് മാസമായി സംസ്ഥാനത്ത് സ്വർണക്കടത്ത് വ്യാപകമാണ്. അനധികൃത സ്വർണം ഉത്സവ സീസണുകളിൽ കൈമാറ്റം ചെയ്യുന്നുവെന്നാണ് കസ്റ്റംസ് ശേഖരിച്ച വിവരങ്ങളിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ […]