Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 130 യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ സ്വർണ്ണക്കടത്ത് കണ്ടെത്തിയത്. 30 കിലോ സ്വർണ്ണമാണ് മൂന്ന് വിമാനങ്ങളിലെത്തിയ യാത്രക്കാരിൽ നിന്നാണ് ഡയറക്ട്റേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്.

ഏജന്റുമാരുടെ ഇടപെടലിന്റെ പശ്ചാത്തലത്തിൽ ഇവർ സംഘടിതമായാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചതെന്നാണ് സൂചന. ഇത്തരത്തിൽ സംഘടിതമായി സ്വർണം കടത്തുന്ന സംഭവം അപൂർവമാണെന്ന് ഡിആർഐ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group