സംസ്ഥാനത്ത് ഇന്ന് (13/ 05 / 2023) സ്വർണവിലയിൽ വർധന ..! 80 രൂപ വർധിച്ച് പവന് 45,320 രൂപയിലെത്തി..!
സ്വന്തം ലേഖകൻ കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45,320 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 5665 ആയി. ഇന്നലെ പവന് […]