സംസ്ഥാനത്ത് ഇന്ന് (11 / 05 / 2023) സ്വർണവിലയിൽ മാറ്റമില്ല..! ഒരു പവന്  45560 രൂപയാണ് വിപണിവില

സംസ്ഥാനത്ത് ഇന്ന് (11 / 05 / 2023) സ്വർണവിലയിൽ മാറ്റമില്ല..! ഒരു പവന് 45560 രൂപയാണ് വിപണിവില

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായി മൂന്ന് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില 560 രൂപ ഉയർന്നു.

ഇന്നലെ മാത്രം 400 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45560 രൂപയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു. ഇതോടെ വിപണിയിൽ വില 5695 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ ഉയർന്നു. വിപണി വില 4725 രൂപയായി.

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്

ഗ്രാം : 5695

പവൻ : 45560

Tags :