സംസ്ഥാനത്ത് ഇന്ന് (01/05/2023) സ്വർണവിലയിൽ ഇടിവ്..! 120 രൂപ കുറഞ്ഞ് പവന് 44560 രൂപയായി..!

സംസ്ഥാനത്ത് ഇന്ന് (01/05/2023) സ്വർണവിലയിൽ ഇടിവ്..! 120 രൂപ കുറഞ്ഞ് പവന് 44560 രൂപയായി..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് . ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44560 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു . വിപണി വില 5570 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്

ഗ്രാം : 5570

പവൻ : 44560

Tags :