video
play-sharp-fill

കോട്ടയം തിരുനക്കര പുതിയ തൃക്കോവിൽ ദേവസ്വം പറമ്പിൽ ജയചന്ദ്രൻ നിര്യാതനായി

കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ ദേവസ്വം പറമ്പിൽ പരേതനായ ഗോപിനാഥൻ നായരുടേയും നിർമ്മലയുടേയും മകൻ ജയചന്ദ്രൻ ( ജയൻ – 54) അന്തരിച്ചു. സംസ്കാരം മുട്ടമ്പലം എൻ എസ് എസ് ശ്മശാനത്തിൽ നാളെ ( 4-2-25) ഉച്ചക്ക് 2 ന്. ഭാര്യ: […]

മഠത്തിൽ പറമ്പിൽ രമേശൻ്റെ മകൻ അനിൽരമേശൻ നിര്യാതനായി

പാമ്പാടി: മഠത്തിൽ പറമ്പിൽ രമേശൻ്റെ മകൻ അനിൽരമേശൻ (32) നിര്യാതനായി. സംസ്കാരം നാളെ (03/02/2025) വൈകീട്ട് 3.30 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അരുൺ, ആരതി.

ഏറ്റുമാനൂർ സ്വദേശികളായ നാല് പെൺകുട്ടികളെ കാണാനില്ല ; ഫോട്ടോയിൽ കാണുന്ന കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 9497987075, 0481253517, 9562993626

കോട്ടയം : ഏറ്റുമാനൂരിൽ നിന്നും നാല് പെൺകുട്ടികളെ കാണാനില്ല. ഏറ്റുമാനൂർ പ്രിയദർശിനി കോളനി (കോട്ടമുറി കോളനി ) താമസക്കാരായ അഭിരാമി, അഞ്ജലി, അഭിരാമി, വിനീത എന്നീ കുട്ടികളെയാണ് കാണാതായത്. ശനിയാഴ്ച (01/02/25) രാത്രി 11 മണിക്ക് അതിരമ്പുഴയിൽ നിന്നാണ് കുട്ടികളെ കാണാതായിട്ടുള്ളത്. […]

സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാനായി അവർക്ക് മനസിലുള്ളതെന്തും A ONE ൽ കിട്ടും “55 വർഷത്തെ പാരമ്പര്യവുമായി കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്റ്റോറായ A ONE സ്റ്റോറിൽ നിന്ന് പർച്ചേഴ്സ് ചെയ്യൂ; നിങ്ങളുടെ സൗന്ദര്യ സങ്കൽപങ്ങൾക്ക് ചാരുത പകരൂ

കോട്ടയം : “മനസിലുള്ളത് എ വണ്ണിൽ കിട്ടും “55 വർഷത്തെ സേവന പാരമ്പര്യവുമായി കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്റ്റോർ ആയ എ വൺ സ്റ്റോറിൽ നിന്ന് പർച്ചേഴ്സ് ചെയ്യൂ….. ഇഷ്ടമുള്ളവ സ്വന്തമാക്കൂ…. വർഷങ്ങളായ് കോട്ടയത്തെ സ്ത്രീ സൗന്ദര്യത്തിൻ്റെ മാറ്റ് കൂട്ടാൻ അവർക്ക് […]

കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഫെബ്രുവരി ഒന്നു മുതൽ പ്രശസ്ത ന്യൂറോളജി ആൻഡ് ന്യൂറോ സർജറി വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാണ് ; കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 0481 294 1000, 9072 726 190

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ ഫെബ്രുവരി ഒന്നു മുതൽ പ്രശസ്ത ന്യൂറോളജി ആൻഡ് ന്യൂറോ സർജറി വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാണ്. ന്യൂറോളജി വിഭാഗത്തിൽ ഡോക്ടർ രോഹിത് റാം കുമാറും ന്യൂറോ സർജറി വിഭാഗത്തിൽ ഡോക്ടർ അമൃത സുബ്രഹ്മണ്യനുമാണ് ചാർജെടുക്കുന്നത്. ഡോക്ടർ […]

കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരൻ എരുമേലി ചരളയിൽ വളവിനാൽ വീട്ടിൽ അൻസാരി നിര്യാതനായി

എരുമേലി ചരളയിൽ താമസം വളവിനാൽ വീട്ടിൽ അലിയാർ റാവുത്തർ മകൻ അൻസാരി (48) മരണപ്പെട്ടു. (കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരൻ) കബറടക്കം ഇന്ന് (29/1/2025) മഗ്‌രിബ് നമസ്കാരശേഷം ഇരുമ്പുന്നിക്കര മുഹിയദ്ധീൻ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ സോഫി വിഴിക്കത്തോട് സർവ്വീസ് സഹകരണ […]

കേരള ലീഗൽ സർവീസ് അതോറിറ്റി കോട്ടയം ജില്ലയിൽ സംഘടിപ്പിച്ച ക്വിസ് മത്സരം ; സംസ്ഥാന തല മത്സരത്തിൽ യോഗ്യത നേടി ഏന്തയാർ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളായ ലക്ഷ്മി കെ എസും അമൽ ആന്റണിയും

കോട്ടയം : കേരള ലീഗൽ സർവീസ് അതോറിറ്റി (KELSA) സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഏന്തയാർ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ രണ്ടാം […]

ഓൺലൈൻ മീഡിയകൾ കാലഘട്ടത്തിൻ്റ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുന്നവരെന്ന് വി. എൻ വാസവൻ ; മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ നാലാമത് സംസ്ഥാന പ്രതിനിധി സമ്മേളനം കുമരകത്ത് സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു ; സംസ്ഥാന പ്രസിഡൻ്റായി എ കെ ശ്രീകുമാറിനെ തിരഞ്ഞെടുത്തു

കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം കുമരകത്ത് നടന്നു. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻ്റ് മീഡിയയും വിഷ്വൽ മീഡിയയും അധീശത്വം പുലർത്തിയിരുന്ന സ്ഥലത്ത് സോഷ്യൽ മീഡിയയുടെ എല്ലാ […]

കലക്ട്രേറ്റ് വാർഡ് കൊപ്രത്ത് ക്ഷേത്രത്തിന് സമീപം പുളിമൂട്ടിൽ പിഎം സത്യൻ നിര്യാതനായി

കലക്ട്രേറ്റ് വാർഡ് കൊപ്രത്ത് ക്ഷേത്രത്തിന് സമീപം പുളിമൂട്ടിൽ പിഎം സത്യൻ (65) നിര്യാതനായി. സംസ്കാരം നാളെ (27 – 1 – 25 തിങ്കൾ) വൈകുന്നേരം 4ന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ചങ്ങനാശ്ശേരി മതിലകത്ത് കുടുംബാംഗം ഉഷയാണ് ഭാര്യ. ഈരയിൽകടവ് ഹെഡ് […]

ഒഡിഷ റൂർക്കേല സ്റ്റീൽ പ്ലാന്റ് റിട്ട.ഉദ്യോഗസ്ഥൻ ആർപ്പൂക്കര വൈശാഖിൽ ഈശ്വര വാര്യർ നിര്യാതനായി

കോട്ടയം: ഒഡിഷ റൂർക്കേല സ്റ്റീൽ പ്ലാന്റ് റിട്ട.ഉദ്യോഗസ്ഥൻ ആർപ്പൂക്കര വൈശാഖിൽ ഈശ്വര വാര്യർ(78) അന്തരിച്ചു. കുട്ടമ്പേരൂർ കൊട്ടാരത്തിൽ വാര്യത്ത് കുടുംബാഗമാണ്. ഭാര്യ: എസ്.വിജയലക്ഷ്മി (റിട്ട.തഹസിൽദാർ). മക്കൾ: വിന്നി ഇ.വാര്യർ(സീനിയർ ക്ലർക്ക്, ആർ.ഐ.ടി.എൻജിനീയറിങ് കോളേജ്, പാമ്പാടി, എൻ.ജി.ഒ.യൂണിയൻ കോട്ടയം ജില്ലാകമ്മിറ്റിയംഗം), അനീഷ് ഇ.(ചെന്നൈ). […]