video
play-sharp-fill

പരിപ്പ് കോണിൽ കെ.എം. എബ്രഹാം (അവറാച്ചൻ-88) നിര്യാതനായി.

പരിപ്പ്: കോണിൽ കെ.എം. എബ്രഹാം (അവറാച്ചൻ-88) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ നാളെ (01–03-2025 ശനിയാഴ്ച) രാവിലെ 10ന് ഭവനത്തിൽ ആരംഭിക്കുന്നതും 11ന് ഒളശ്ശ സെന്റ് ജോൺസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ഭാര്യ: അന്നമ്മ പങ്ങട കുറ്റിക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു എബ്രഹാം […]

കോട്ടയം ചെങ്ങളം സൗത്ത് കടുക്കാമൂട്ടിൽ സനീഷിന്റെ മകൻ ആരോമൽ കെ.സനീഷ് (18) നിര്യാതനായി.

കോട്ടയം :ചെങ്ങളം സൗത്ത് കടുക്കാമൂട്ടിൽ സനീഷിന്റെ മകൻ ആരോമൽ കെ.സനീഷ് (18) നിര്യാതനായി. അമ്മ: ശ്രീരഞ്ജിനി സഹോദരി: അശ്വനി സംസ്കാരം ഇന്ന് (27-02-2025) 5 ന് വിട്ടുവളപ്പിൽ

പുലിക്കുട്ടിശ്ശേരി മണക്കുളത്തിൽ റെജി എം കെ നിര്യാതനായി

കോട്ടയം: അയ്മനത്ത് മണക്കുളത്തിൽ റെജി എം കെ (61) (ടി വി എസ് ഹൊസൂർ) നിര്യാതനായി. സംസ്കാരം നാളെ (// ഞായറാഴ്ച) വൈകുന്നേരം മണിക്ക് പുലിക്കുട്ടിശ്ശേരിയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: ബീനാ റെജി (പതിനെട്ടിൽ, ഒളോക്കരി). മകൻ: ആഷ്ളെ ( എഞ്ചിനീയർ ടി […]

ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷിയാസ് മൂത്തെടത്തിനെ തെരഞ്ഞെടുത്തു

ഇടുക്കി:  ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി ഷിയാസ് മൂത്തെടത്തിനെ തെരഞ്ഞെടുത്തു. പെരുവന്താനം സ്വദേശിയാണ്

കുമരകം മറ്റത്തിൽ കെ ജോണിന്റെ ഭാര്യ ലില്ലി ജോൺ (89 )നിര്യാതയായി.

കുമരകം : (വാർഡ് -15) മറ്റത്തിൽ കെ ജോണിന്റെ ഭാര്യ ലില്ലി ജോൺ (89 ) നിര്യാതയായി. പരേത കോട്ടയം ആര്യാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ജേക്കബ് ജോൺ, തോമസ് ജോൺ , മരുമക്കൾ: ബാബുക്കുട്ടി കോര പൂച്ചേരിക്കേരിൽ (വാകത്താനം ), […]

എം.ആർ.എഫ്. നാഗമ്പടം ഗോഡൗണിലെ റിട്ട. ജീവനക്കാരൻ അയ്മനം പൂന്ത്രക്കാവ് പീടികപ്പറമ്പിൽ പി.കെ.രാജു നിര്യാതനായി

അയ്മനം: എം.ആർ.എഫ്. നാഗമ്പടം ഗോഡൗണിലെ റിട്ട. ജീവനക്കാരൻ പൂന്ത്രക്കാവ് പീടികപ്പറമ്പിൽ പി.കെ.രാജു () അന്തരിച്ചു. സംസ്കാരം (21.02.2025) വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അമയന്നൂർ കുറ്റിക്കാട്ടിൽ മണിയമ്മ. മക്കൾ: അനുരാജ്, ആതിര, അപർണ. മരുമകൻ: പാണ്ഡവം മണവത്ത്പറമ്പിൽ അനുരാജു.

ഒളശ്ശ ഏറനാട്ട് കെ. ടി. ആന്റണി (90) റിട്ട. എസ്ബിഐ ഉദ്യോഗസ്ഥൻ നിര്യാതനായി.

ഒളശ്ശ: ഏറനാട്ട് കെ. ടി. ആന്റണി (90) റിട്ട. എസ്.ബി ഐ ഉദ്യോഗസ്ഥൻ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച (21-02-25) 3.30ന് ഐക്കരചിറ സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പമ്പാവാലി മേലേട്ട് ഏലിക്കുട്ടി. മക്കൾ : ആനന്ദ്, അനിൽ, ആശ. മരുമക്കൾ: […]

മുതിർന്ന സാമൂഹിക പ്രവർത്തകയും സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സ്ഥാപക പ്രസിഡന്റുമായ ടിപി ആനന്ദവല്ലി (87) അന്തരിച്ചു

തലയോലപ്പറമ്പ്: മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി.പി. ആനന്ദവല്ലി (87 ) വിട പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.10ന് കടവന്ത്ര ഇന്ദിരാ ഗാന്ധി […]

ഈ ഫോട്ടോയിൽ കാണുന്ന ചാന്നാനിക്കാട് തരകൻ വീട്ടിൽ റോയി ചാക്കോയെ 17 /02 /25 തീയതി മുതൽ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ, 7025700322, 9446130752, 8547431244 എന്നീ നമ്പറുകളിലോ, ചിങ്ങവനം പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക

ചിങ്ങവനം : ഈ ഫോട്ടോയിൽ കാണുന്ന ചാന്നാനിക്കാട് തരകൻ വീട്ടിൽ റോയി ചാക്കോയെ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ, 7025700322, 9446130752, 8547431244 എന്നീ നമ്പറുകളിലോ, ചിങ്ങവനം പൊലീസ് സ്റ്റേഷനിലോ അറിയിക്കുവാൻ താത്പര്യപ്പെടുന്നു.

ചെട്ടികുന്ന് കൊച്ചുകാഞ്ഞിരത്തിൽ ഗോപിദാസ് (75) നിര്യാതനായി; സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ

കോട്ടയം: ചെട്ടികുന്ന് കൊച്ചുകാഞ്ഞിരത്തിൽ ഗോപിദാസ്(75) നിര്യാതനായി. സംസ്കാരം ഇന്ന് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ വൽസമ്മ മകൻ ഷെബി ( മസ്ക്കറ്റ് ) , മകൾ ജിഷ , മരുമക്കൾ : അനുപ് ,സരിത