മുഖത്ത് പരിക്കേറ്റ പാടുകൾ; ആന്തരികാവയവങ്ങൾക്ക് പരിക്ക്; മരണകാരണം മർദ്ദനം; കശുവണ്ടിത്തോട്ടത്തിലെ ഷെഡ്ഡിൽ ആദിവാസി യുവതിയെ മരച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം
കണ്ണൂര്‍: ഇരിക്കൂരിലെ ആദിവാസി യുവതി രജനിയുടെ മരണം കൊലപാതകം. ഇരിക്കൂര്‍ ഊരത്തൂരിലെ കശുവണ്ടിത്തോട്ടത്തിലെ ഷെഡ്ഡിലാണ് രജനിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഭര്‍ത്താവ് ബാബുവിന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം. ഞായറാഴ്ചയാണ് രജനി മരിക്കുന്നത്. രജനിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയിൽ രജനിയും […]