എഴുപതുകാരനായ മൗലിയാണ് കശ്മീർ യാത്ര സംഘടിപ്പിച്ചത്: സുഹൃത്തുക്കൾക്ക് പ്രചോദനമായി മുന്നിൽ നടന്ന മൗലി ഭീകരരുടെ തോക്കിനിരയായി: മൗലിയുടെ ഓർമ്മകളിൽ വിതുമ്പി സുഹൃത്തുക്കൾ
അമരാവതി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആന്ധ്രാ പ്രദേശ് സ്വദേശിയാണ് യാത്ര പദ്ധതിയിട്ട് നടപ്പാക്കിയതെന്ന് സുഹൃത്തുക്കള്‍. വിരമിച്ച ബാങ്ക് ജീവനക്കാരനായ ജെസി ചന്ദ്രമൗലിയാണ് തന്റെ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കളെയും കൂട്ടി കശ്മീരിലെത്തിയത്. ഏപ്രില്‍ 18ന് 70 വയസ് തികഞ്ഞ മൗലി പ്രചോദനം നല്‍കിയാണ് […]